Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച്‌ റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2013, 08:19 pm IST
in World

മോസ്കോ: അഴിക്കുംതോറും കൂടുതല്‍ കൂടുതല്‍ മുറുകുന്ന കെട്ടുപോലെയാണ്‌ സിറിയന്‍ വിഷയവും. സിറിയ രാസായുധം പ്രയോഗിച്ചെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ റഷ്യ വിമര്‍ശിച്ചു. സിറിയന്‍ സര്‍ക്കാര്‍ രാസായുധശേഖരങ്ങള്‍ അന്താരാഷ്‌ട്ര നിയന്ത്രണത്തില്‍കൊണ്ട്‌ വരാന്‍ തയ്യാറായ സാഹചര്യത്തിലും യുഎന്‍ കൈക്കൊണ്ട നിലപാടിനെയാണ്‌ റഷ്യ വിമര്‍ശിച്ചത്‌. പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിന്റെ ഫലമാണ്‌ യുഎന്‍ റിപ്പോര്‍ട്ടെന്ന്‌ റഷ്യ കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവുംവലിയ രാസായുധാക്രമണമാണ്‌ ആഗസ്റ്റ്‌ 21 ന്‌ ദമാസ്ക്കസില്‍ അരങ്ങേറിയതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്‌.

സിറിയയിലെ പ്രസിഡന്റായ അസദിനോട്‌ കൂറുള്ള സൈന്യത്തെ ഉപയോഗിച്ച്‌ വിമത പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതായും യുഎന്‍ റിപ്പോര്‍ട്ടില്‍ അസദിനെ കുറ്റപ്പെടുത്തുന്നുണ്ട്‌. യുഎസ്‌, ബ്രിട്ടണ്‍, ഫ്രാന്‍സ്‌, മനുഷ്യാവകാശ സംഘടനകള്‍, മറ്റ്‌ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ യുഎന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച്‌ രംഗത്തുവരികയും സിറിയന്‍ സര്‍ക്കാര്‍ മാരകമായ വിഷവാതകം വിമതര്‍ക്ക്‌ നേരെ പ്രയോഗിച്ചതായി ആരോപിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അസദ്‌ ഭരണകൂടത്തിന്‌ തക്കതായ ശിക്ഷ നല്‍കണമെന്നും അവര്‍ വാദിക്കുന്നു.

യുഎന്‍ നാഷണല്‍ സെക്രട്ടറി കൗണ്‍സിലില്‍ അഞ്ച്‌ സ്ഥിരാംഗങ്ങളുടെ രണ്ടാം ദിനത്തിലെ ചര്‍ച്ചയില്‍ രാസായുധങ്ങള്‍ അന്താരാഷ്‌ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നത്‌ സിറിയയുടെ കടമയാണെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ശനിയാഴ്‌ച്ച നടന്ന റഷ്യ-അമേരിക്ക ചര്‍ച്ചയിലാണ്‌ സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ ധാരണയായത്‌. സിറിയയ്‌ക്ക്‌ രാസായുധം നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഘട്ടങ്ങളില്‍ വീഴ്‌ച്ച വരുത്തുകയാണെങ്കില്‍ അമേരിക്ക സിറിയന്‍ ഭൂമിയിലേക്ക്‌ മിസെയില്‍ വിക്ഷേപിക്കുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

കലാപകാരികളായ വിമതരാണ്‌ ആഗസ്റ്റ്‌ 21 രാസായുധം പ്രയോഗിച്ചതെന്നും അതിന്റെ തെളിവുകള്‍ സിറിയന്‍ സര്‍ക്കാര്‍ കൈമാറിയതായും ദമാസ്കസ്‌ സന്ദര്‍ശിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി എ റിയാബ്കോവാ പറഞ്ഞു. ആഗസ്റ്റ്‌ 31 ന്‌ പരിശോധനയ്‌ക്കായി യുഎന്‍ സംഘം സിറിയയില്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. രാസായുധം പ്രയോഗിച്ചത്‌ ഏത്‌ ദിവസമാണെന്ന്‌ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന്‌ റഷ്യ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.