Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ: എംജി റോഡിലെ നിര്‍മ്മാണം ഇന്ന്‌ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2013, 10:27 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോയുടെ എംജി റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ ആരംഭിക്കും. ചെന്നൈ സില്‍ക്സിനു മുന്നിലാവും എംജി റോഡിലെ ആദ്യപെയിലിംഗ്‌ നടക്കുകയെന്ന്‌ കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സ്‌ അറിയിച്ചു. വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണ്‌ ഇവിടത്തെ നിര്‍മാണം ഓണം കഴിയുംവരെ നീട്ടിയത്‌. നേരത്തെ കളക്ടര്‍ വിളിച്ചു ചേര്‍ത്തയോഗത്തിലെ തീരുമാനം അനുസരിച്ചുതന്നെ ജോലികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ്‌ കരുതുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.എറണാകുളം നോര്‍ത്ത്‌ മുതല്‍ കച്ചേരിപ്പടി വരെയുള്ള കൊച്ചി മെട്രോയുടെ മൂന്നാമത്തെ റീച്ചിലെ പെയിലിംഗ്‌ ജോലികള്‍ക്ക്‌ ഈ ആഴ്ചയില്‍ കൂടുതല്‍ വേഗം കൈവരും.കരാറുകാരും തൊഴിലാളി സംഘടനകളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനായത്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌.

മൂന്നാമത്തെ റീച്ചിലെ കലൂര്‍ സ്റ്റേഷന്റെ പെയിലിംഗും ഈ ആഴ്ച തന്നെ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ കരാറുകാര്‍. ഇവിടെ പെയിലിംഗിനായുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഓണം കഴിഞ്ഞ്‌ മതിയെന്ന പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ നീട്ടുകയായിരുന്നു. എന്നാല്‍ ബാനര്‍ജി റോഡിലെ പെയിലിംഗ്‌ ആരംഭിക്കുന്നത്‌ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്‌. റോഡിന്റെ ഇരുവശവും വീതി കൂട്ടിയശേഷം മതി പെയിലിംഗിനായി ബാരിക്കേഡ്‌ നിര്‍മിക്കാനെന്ന പോലീസിന്റെ നിര്‍ദ്ദേശമാണ്‌ ഇവിടത്തെ നിര്‍മാണം നീട്ടിക്കൊണ്ട്‌ പോകുന്നത്‌.ബാനര്‍ജി റോഡിലെ വടക്ക്‌ ഭാഗത്തെ വീതി കൂട്ടല്‍ ജോലികള്‍ അടുത്ത മാസം പകുതിയോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. ഇവിടത്തെ കാന പുനര്‍ നിര്‍മാണം അടക്കമുള്ള ജോലികള്‍ പുരോഗമിക്കുകയാണ്‌. തെക്കു ഭാഗത്ത്‌ ഭൂമി ഏറ്റെടുക്കല്‍ ജോലി പൂര്‍ത്തിയാക്കിയെങ്കിലും ഇവിടത്തെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയിട്ടില്ല. അതിനു ശേഷം മാത്രമേ ഈ ഭാഗത്തെ റോഡ്‌ വീതി കൂട്ടല്‍ ജോലികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളു. ഇരുഭാഗത്തേയും വീതി കൂട്ടല്‍ ജോലി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ റോഡിന്റെ മധ്യഭാഗത്ത്‌ എട്ട്‌ മീറ്റര്‍ വീതിയില്‍ ബാരിക്കേഡ്‌ ചെയ്ത്‌ ഒരു വരി ഗതഗതം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു.ബാനര്‍ജി റോഡിലെ പെയിലിംഗ്‌ ജോലികള്‍ ആദ്യം ആരംഭിക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലില്‍ സോമ അധികൃതര്‍ കച്ചേരിപ്പടിയിലെ ആയൂര്‍വേദ ആശുപത്രിക്ക്‌ സമീപത്ത്‌ റിംഗ്‌ അടക്കമുള്ള എല്ലാ സംവിധാനങ്ങളും തയാറാക്കി നിര്‍ത്തിയിട്ട്‌ മാസങ്ങള്‍ പിന്നിടുകയാണ്‌. മൂന്നാമത്തെ റീച്ചിലെ നിര്‍മാണത്തിനായി നാല്‌ ഋഗുകള്‍ ഇതിനകം തന്നെ എത്തിയിട്ടുണ്ട്‌ ഇതില്‍ ഒരെണ്ണം ഒഴികെ ബാക്കിയൊക്കെ നാളുകളായി വെറുതെ ഇരിക്കുകയാണ്‌.

രണ്ടു റിംഗുകള്‍ കൂടി ഈ ആഴ്ചയില്‍ എത്തും. നിലവില്‍ മണപ്പാട്ടിപ്പറമ്പിനു സമീപത്തെ നിര്‍മാണത്തനായി ഒരു റിംഗ്‌ മാത്രമാണ്‌ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നത്‌.അതേസമയം ഓണാഘോഷത്തോട്‌ അനുബന്ധിച്ച്‌ വിവിധ റീച്ചുകളിലായി നടക്കുന്ന നിര്‍മാണം മെല്ലെ ആയിട്ടുണ്ട്‌. പ്രാദേശിക തൊഴിലാളികള്‍ നിര്‍മാണത്തില്‍ സജീവമല്ല. അന്യ സംസ്ഥാന തൊഴിലാളികളെ വച്ചുകൊണ്ട്‌ ചെറിയ ജോലികള്‍ മാത്രമാണ്‌ നടക്കുകന്നത്‌. ഇക്കാരൃവും ഈ ദിവസങ്ങളില്‍ പരിഹാരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.