Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തലതിരിഞ്ഞ ഗതാഗതനിയന്ത്രണം; കുരുക്കില്‍ കുരുങ്ങി കുണ്ടന്നൂര്‍ ജംഗ്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2013, 10:27 pm IST
in Ernakulam

മരട്‌: ട്രാഫിക്‌ പോലീസിന്റെ തലതിരിഞ്ഞ ഗതാഗതനിയന്ത്രണംമൂലം ബൈപാസില്‍ കുരുക്ക്‌ മുറുകുന്നു. വൈറ്റില-അരൂര്‍ റോഡിലെ കുണ്ടന്നൂര്‍ ജംഗ്ഷനിലാണ്‌ ഗതാഗത പരിഷ്കാരം വാഹനഗതാഗതത്തിന്‌ വിനയായിരിക്കുന്നത്‌. നിരത്തില്‍ വാഹനത്തിരക്ക്‌ ഏറെയുള്ള സമയത്ത്‌ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെയാണ്‌ പോലീസിന്റെ ഗതാഗതനിയന്ത്രണം. എന്നാല്‍ തിരിക്ക്‌ കുറഞ്ഞ സമയത്തും ഈ രീതിയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനാല്‍ നിരത്തില്‍ കുരുക്ക്‌ മുറുകുകയാണ്‌.

തോപ്പുംപടി, പേട്ട റോഡുകളും വൈറ്റില-അരൂര്‍ റോഡുകളും ഒന്നിക്കുന്നതാണ്‌ കുണ്ടന്നൂര്‍ ജംഗ്ഷന്‍. ജംഗ്ഷന്റെ പലഭാഗത്തും കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഇതുമൂലം ഏറെ ബുദ്ധിമുട്ടിയാണ്‌ വാഹനങ്ങള്‍ ജംഗ്ഷന്‍ കടന്നുപോകുന്നത്‌. ഇതിന്‌ പുറമെയാണ്‌ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതു കാരണമുള്ള ഗതാഗതക്കുരുക്കും.

സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കാതെ ഗതാഗതം നിയന്ത്രിക്കുമ്പോഴും ആവശ്യത്തിന്‌ ട്രാഫിക്‌ പോലീസുകാരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കാറില്ലെന്നും ആക്ഷേപമുണ്ട്‌. ട്രാഫിക്‌ വാര്‍ഡന്മാരും ഹോംഗാര്‍ഡുകളുമാണ്‌ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ രംഗത്തുണ്ടാവുക. ഇവരുടെ പെരുമാറ്റദൂഷ്യം മൂലം വാക്കേവും പ്രശ്നങ്ങളും പതിവുസംഭവമാണ്‌. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ്‌ ഒരു കാര്‍ഡ്രൈവറെ അകാരണമായി മര്‍ദ്ദിച്ച സംഭവവും അടുത്തിടെയുണ്ടായി.

ദീര്‍ഘദൂര വാഹനങ്ങള്‍ക്കും മറ്റും നഗരത്തിരക്കില്‍പ്പെടാതെ എളുപ്പം ലക്ഷ്യസ്ഥാനത്തെത്താനാണ്‌ ബൈപ്പാസുകള്‍. എന്നാല്‍ ഇടപ്പള്ളി-അരൂര്‍ ബൈപാസില്‍ ഇത്‌ സാധ്യമാകാത്ത സ്ഥിതിയാണ്‌. ട്രാഫിക്‌ പോലീസിന്റെ പിടിപ്പുകേടുമൂലമുള്ള ഗതാഗതക്കുരുക്കുതന്നെയാണ്‌ മുഖ്യപ്രശ്നം. ഇന്ധനം കത്തിത്തീരുന്നതുമൂലമുള്ള പണം നഷ്ടവും തിരക്കില്‍പ്പെട്ടുള്ള സമയനഷ്ടവും ബൈപാസ്‌ യാത്ര ദുരിതപൂര്‍ണമാക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

India

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

Kerala

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.