Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജപ്പാന്‍ ആണവോര്‍ജം ഉപേക്ഷിക്കുന്നു: അവസാന നിലയവും അടച്ചു പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 09:08 pm IST
in World

ടോക്യോ: ജപ്പാനിലെ അവസാന ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനവും നിലച്ചു. ഇനി ആണവോര്‍ജ വിമുക്ത രാജ്യമായി ജപ്പാന്‍ താമസിക്കാതെ അറിയപ്പെടും. ഞായറാഴ്ചയോടെ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. 2011 മാര്‍ച്ചിലുണ്ടായ ദുരന്തത്തോടെ ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ കേടുപാടുകള്‍ തീര്‍ത്ത്‌ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജപ്പാന്‌ ഇതുവരെ സാധിച്ചിട്ടില്ലായെന്നതാണ്‌ വസ്തുത.

ആണവ വികിരണം പുറത്തുവന്നതിനെ ത്തുടര്‍ന്നുള്ള ശാരീരിക പ്രശ്നം ജനങ്ങളെ ആണവ റിയാക്ടറുകള്‍ ഉപേക്ഷിക്കണമെന്ന തീരുമാനത്തിലെത്തിച്ചു. ജപ്പാന്‍ ജനത ഇത്‌ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ജപ്പാന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്‌ക്ക്‌ ആണവോര്‍ജം ആവശ്യമാണെന്ന പ്രധാനമന്ത്രി ഷിന്‍സെ ആബെയുടെ പ്രസ്താവനയെ ജനങ്ങള്‍ ശക്തമായി എതിര്‍ത്തു. ഒടുവില്‍ ഭരണകൂടത്തിന്‌ ആണവോര്‍ജം ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടി വന്നു.

2012 മെയ്‌ മാസത്തോടെ ജപ്പാനില്‍ 50 തോളം ആണവ റിയാക്റ്ററുകള്‍ അടച്ചുപൂട്ടിയിരുന്നു. ജപ്പാന്റെ ആണവ നിലയത്തിന്റെ ചുമതലയുള്ള കന്‍സായ്‌ ഇലക്ട്രിക്‌ പവര്‍ പടിഞ്ഞാറന്‍ ജപ്പാനിലെ ഫുക്കിയയിലുള്ള നാലാം നമ്പര്‍ ആണവ റിയാക്ടര്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ചയോടെ റിയാക്ടര്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാകുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്‍ ആണവവിമുക്ത രാജ്യമാകുന്നതോടെ ഇതിന്റെ ചുവടുപിടിച്ച്‌ മറ്റു രാജ്യങ്ങളിലും ആണവോര്‍ജത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌.

നാലു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ്‌ ജപ്പാന്‍ ആണവോര്‍ജ്ജമില്ലാതെ മുന്നോട്ട്‌ പോകാന്‍ പോകുന്നത്‌. ജപ്പാനിലെ പടിഞ്ഞാറന്‍ മേഖല മിക്കവയും ആണവോര്‍ജ്ജത്തെ ആശ്രയിച്ചാണ്‌ നിലനിന്നു പോകുന്നത്‌. വൈദ്യുതി കണ്ടെത്തുന്നതു പോലും ജപ്പാന്‍ ആണവോര്‍ജ്ജം ഉപയോഗിച്ചായിരുന്നു.
ആണവോര്‍ജത്തിനു പകരം ഇനി എന്ത്‌ എന്ന ചോദ്യമാണ്‌ പലഭാഗത്തു നിന്നും ഉയരുക. ആണവോര്‍ജത്തിനു തക്കതായ ഊര്‍ജ സ്രോതസ്‌ കണ്ടെത്തുകയെന്നതാണ്‌ ജപ്പാന്റെ മുന്നിലുള്ള വെല്ലുവിളി. ആ പ്രതിസന്ധി താപോര്‍ജം കൊണ്ട്‌ പരിഹരിക്കാമെന്ന വിശ്വാസത്തിലാണ്‌ ജപ്പാന്‍. എന്നാല്‍ ഇത്‌ എത്ര കണ്ട്‌ ഫലപ്രദമാകുമെന്നത്‌ പലരിലും ആശങ്ക ഉയര്‍ത്തുന്നു. ആണവോര്‍ജത്തില്‍ നിന്നും ലഭിക്കുന്നത്ര ഊര്‍ജം താപോര്‍ജം കൊണ്ട്‌ എങ്ങനെ പരിഹരിക്കുമെന്നതു നോക്കിക്കാണേണ്ടതുണ്ട്‌. എതായാലും ഒന്ന്‌ ഉറപ്പാണ്‌ താപോര്‍ജ്ജത്തിന്റെ വിലയില്‍ കുതിച്ചുകയറ്റമുണ്ടാകുമെന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

പുതിയ വാര്‍ത്തകള്‍

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.