Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാദത്തിലെ എല്ലുകള്‍ മാറ്റി പാദം പുനര്‍നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ അമ്യതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 07:12 pm IST
in Ernakulam

കൊച്ചി: പാദത്തിലെ എല്ലുകള്‍ മാറ്റി പാദം പുനര്‍നിര്‍മ്മിക്കുന്ന നൂതന സാങ്കേതികവിദ്യ അമ്യത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍

അമ്യത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ പൊഡിയാട്രിക്‌ വിഭാഗം മേധാവി ഡോ:അജിത്കുമാര്‍വര്‍മ്മയുടെ നേത്യത്വത്തിലാണ്‌ ശസ്ര്തക്രിയ നടത്തി രോഗിയുടെ വലതു പാദത്തിലെ എല്ലുകള്‍ മാറ്റി പാദം പുനര്‍നിര്‍മ്മിച്ചത്‌.

പാദരോഗങ്ങളില്‍ഏറ്റവും രൂക്ഷമായ ‘ചാര്‍ക്കോട്ട്‌ ഫുട്ട്‌ എന്ന പാദരോഗമാണ്‌ രോഗിയുടെ പാദത്തേയും, കണങ്കാലിന്റെ എല്ലിനെവരെ ദ്രവിപ്പിച്ച്‌ വ്രണം ആക്കി തീര്‍ത്തത്‌.

തബല ആര്‍ട്ടിസ്റ്റ്‌ ആയ 30വയസ്സുള്ള യുവാവിന്റെ നശിച്ചുപോയ വലതു പാദത്തിലെ എല്ലുകള്‍ മാറ്റിയാണ്‌ പാദം പുനര്‍നിര്‍മ്മിച്ച ത്‌. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഈ രോഗി വീഴുകയും നട്ടെല്ലിനുക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു. വീഴ്‌ച്ചയുടെ ആഘാതത്തില്‍ അരയ്‌ക്കു താഴെയായി രണ്ടു കാലുകളും തളര്‍ന്നുപോവുകയും ചെയ്തു. പ്രമേഹരോഗം ഇല്ലാതിരുന്നതിനാല്‍ ഓര്‍ത്തൊപീഡിക്സ്‌ സര്‍ജന്മാരുടെ ചികിത്സയുടെ ഫലമായി നട്ടെല്ലിന്റെ ക്ഷതം മാറിയെങ്കിലും പാരാലിസിസ്‌ തുടര്‍ന്നുകൊണ്ടേയിരുന്നു. വര്‍ഷങ്ങളോളമുള്ള ഫിസിയോതെറാപ്പി ചികിത്സയുടെ ഫലമായിരണ്ടു കാലുകളുടേയും ചലന ശേഷി ഭാഗീകമായി വീണ്ടെടുക്കുകയും ‘വാല്‍ക്കറിന്റെ’ സാഹായത്തോടെ നടന്നു തുടങ്ങുകയും ചെയ്തു.

നട്ടെല്ലിനേറ്റ ക്ഷതം മൂലം കുറച്ചു മാസങ്ങള്‍ക്കു ശേഷം ആട്ടോണമിക്‌ ന്യൂറോപതി അസുഖവും വലതു പാദത്തിനു ‘ചാര്‍കോട്ട്‌’ അസുവും ബാധിക്കുകയും ചെയ്തു. വലതു പാദത്തിന്റെ മദ്ധ്യഭാഗത്തിലും, പുറകിലും അസ്ഥികള്‍ പൂര്‍ണ്ണമായും നശിച്ചതിനാല്‍ പാദത്തിന്റെ പാദത്തിന്റെ പ്രധാനപ്പെട്ട സന്ധികളും എല്ലുകളും ദ്രവിച്ചു നശിക്കുകയും ചെയ്തു പല ആശുപത്രികളിലും പാദേ‍’ദം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

അവസാനം അമ്യത ആശുപത്രിയിലെ പൊഡിയാട്രിക്‌ വിഭാഗത്തില്‍ രോഗി അഡ്മിറ്റ്‌ ആവുകയും പൊഡിയാട്രിക്‌ വിഭാഗം മേധാവി ഡോ:അജിത്കുമാര്‍വര്‍മ്മയുടെ നേത്യത്വത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ നശിച്ചുപോയ എല്ലുകള്‍ മാറ്റി പാദങ്ങള്‍ പുനഃനിര്‍മ്മിച്ചു. ഇതിനായി രോഗിയുടെ പൂര്‍വ്വ സ്ഥിതിയിലുള്ള ഇടതുകാലിന്റെ ത്രീ ഡൈമെന്‍ഷണല്‍ സിറ്റി സ്കാന്‍ എടുക്കുകയും പാദത്തിന്റെ മിറര്‍ ഇമേജ്‌ ലാബോറട്ടറിയില്‍ വച്ച്‌ തയ്യാറാക്കുകയും ചെയ്തു.

ശസ്ര്തക്രിയയില്‍ വലതു പാദത്തിന്റെ മദ്ധ്യഭാഗത്തിലേയും, പുറകിലേയും നശിച്ച എല്ലാ എല്ലുകളും എടുത്തു മാറ്റി. ടൈറ്റാനിയം കമ്പ്രഷന്‍ സ്ക്രൂവിന്റേയും ‘അമ്യത സ്ലിങ്ങ്‌ ടെക്നിക്ക്‌’ സാങ്കേതിക വിദ്യയും ഉപയോഗിച്ച്‌ രോഗിയുടെ വലതു പാദം പുനര്‍നിര്‍മ്മിച്ചു. 4 മാസത്തിനു ശേഷം രോഗിക്കു തനിയെ നടക്കാന്‍ സാധിച്ചു.പ്രത്യേകതരം പാദസംരക്ഷണ ചെരുപ്പുപയോഗിച്ച്‌ രോഗിക്കുഇപ്പോള്‍ നടക്കാന്‍ കഴിയുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.