Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

25 ഓളം ഓട്ടോറിക്ഷകള്‍ മോഅറസ്റ്റിഷ്ടിച്ച സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2013, 09:05 pm IST
in Kasargod

കാഞ്ഞങ്ങാട്‌: ഓട്ടോറിക്ഷ മോഷണം പതിവാക്കിയ മൂവര്‍ സംഘം കാഞ്ഞങ്ങാട്‌ അറസ്റ്റിലായി. മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ മറിച്ച്‌ വിറ്റ്‌ ലക്ഷങ്ങള്‍ കൈക്കലാക്കിയ കുശാല്‍നഗറിനടുത്ത ആവിയില്‍ നൂറാനിയ പള്ളിക്കടുത്ത്‌ താമസിക്കുന്ന എല്‍ കെ മജീദ്‌ ഹാജി(56), ഹൊസ്ദുര്‍ഗ്‌ കടപ്പുറം പുതിയവളപ്പില്‍ പി വി റഷീദ്‌ എന്ന പുക റഷീദ്‌(36), കുശാല്‍നഗറിലെ കെ ഗണേശന്‍(47)എന്നിവരെയാണ്‌ കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി പി തമ്പാണ്റ്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്തത്‌. ഇവര്‍ മോഷ്ടിച്ച ൨൫ ഓളം ഓട്ടോറിക്ഷകളെ കുറിച്ച്‌ പോലീസിന്‌ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്‌. പ്രതികള്‍ അറസ്റ്റിലായതോടെ ഓട്ടോറിക്ഷകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌ സംഘം. പിടിയിലായ റഷീദും മജീദ്‌ ഹാജിയും ഓട്ടോ്രെഡെവര്‍മാരും, ഗണേശന്‍ കുശാല്‍നഗറിലെ ഓട്ടോവര്‍ക്ക്ഷോപ്പ്‌ നടത്തിപ്പുകാരനുമാണ്‌. മജീദും റഷീദുമാണ്‌ പ്രധാനമായും ഓട്ടോറിക്ഷകള്‍ മോഷ്ടിക്കുന്നത്‌. ഗണേശണ്റ്റെ കുശാല്‍നഗറിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച്‌ ചെയിസിലും കെയ്സിലുമുള്ള നമ്പറുകള്‍ ചുരണ്ടിമാറ്റി പുതിയ നമ്പറുകള്‍ കൊത്തുകയാണ്‌ പതിവ്‌. വര്‍ഷങ്ങളായി ഈ സംഘം ഈ രീതിയില്‍ കവര്‍ച്ച തുടരുകയായിരുന്നു. വ്യക്തമായ രേഖകളില്ലാതെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പോലീസ്‌ സംഘം വളയുകയും ഓട്ടോറിക്ഷ രേഖകള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ്‌ കാഞ്ഞങ്ങാട്ട്‌ കേന്ദ്രീകരിച്ച്‌ വര്‍ഷങ്ങളായി നടന്നുവരുന്ന വാന്‍ തട്ടിപ്പിണ്റ്റെയും മോഷണത്തിണ്റ്റെയും ചുരുളഴിഞ്ഞുതുടങ്ങിയത്‌. ഹൊസ്ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാം ക്ളാസ്‌(ഒന്ന്‌) മജിസ്ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്ന്‌ ദവസത്തേക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. സംഘത്തില്‍പ്പെട്ട കുശാല്‍നഗര്‍ സ്വദേശിയായ മറ്റൊരു യുവാവ്‌ മുങ്ങിയിട്ടുണ്ട്‌. കോട്ടിക്കുളത്ത്‌ നിന്ന്‌ മോഷ്ടിച്ച ഒരു ഓട്ടോറിക്ഷ കുശാല്‍നഗറില്‍ സ്പെയര്‍പാ ര്‍ട്സ്‌ കട നടത്തുന്ന യുവാവ്‌ ഉപയോഗിച്ചുവരുന്നതായി സൂചന ലഭിച്ചതോടെയാണ്‌ പോലീസ്‌ അന്തര്‍ജില്ലാ മോഷണസംഘത്തെ വലയിലാക്കിയത്‌. ഈ സംഘം മോഷ്ടിച്ച എട്ടോ ളം ഓട്ടോറിക്ഷകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌. ചെയിസ്കെയ്സ്‌ നമ്പറുകള്‍ കൊത്തിമാറ്റി പുതിയ നമ്പറി ടുന്നതിന്‌ ഉപയോഗിക്കുന്ന പഞ്ചിങ്ങ്‌ യന്ത്രം ഗണേശണ്റ്റെ കുശാല്‍നഗറിലെ ഗ്യാരേജില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. അന്വേഷണസംഘത്തില്‍ ഹൊസ്ദുര്‍ഗ്‌ എസ്‌ഐ ഇ വി സുധാകരന്‍, ്രെകെം സ്ക്വാഡില്‍പ്പെട്ട സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ കെ കമലാക്ഷ ന്‍, ടി വിജയന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ കല്ലായി അബൂബക്കര്‍, ദിനേശ്‌ രാജ്‌, കാസര്‍കോട്‌ ഡിവൈഎസ്പിയുടെ ്രെകെം സ്ക്വാഡില്‍പ്പെട്ട കെ നാരായണന്‍ നായര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. ഇവരുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു.

നമ്പര്‍ പ്ളേറ്റില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക പോലീസ്‌ സ്ക്വാഡ്‌

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും നമ്പര്‍ പ്ളേറ്റില്ലാതെയും മദ്യപിച്ചും അമിത വേഗതയിലും ഓടിക്കുന്ന ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിടികൂടുന്നതിന്‌ ഹൊസ്ദുര്‍ഗ്‌ പോലീസ്‌ പ്രത്യേക സ്ക്വാഡ്‌ രൂപീകരിച്ചു. നമ്പര്‍ പ്ളേറ്റുകള്‍ ഇല്ലാതെയും ഫാന്‍സി നമ്പര്‍ ഉപയോഗിച്ചും നിരവധി വാഹനങ്ങള്‍ സര്‍വ്വീസ്‌ നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ്‌ ഇതിനെതിരെ പോലീസ്‌ നടപടി ശക്തിപ്പെടുത്തിയത്‌. മദ്യപിച്ചും അമിതവേഗതയിലും ഓടിക്കുന്ന വാഹനങ്ങള്‍ മുഴുവനും പിടിച്ചെടുക്കുന്നതിണ്റ്റെ ഭാഗമായി കാഞ്ഞങ്ങാട്‌ നഗരത്തില്‍ പോലീസ്‌ പരിശോധന ശക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞദിവസം മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോലീസ്‌ പിടികൂടിയിരുന്നു. ഇന്നലെയും ബൈക്കുകള്‍ അടക്കം അഞ്ചോളം വാഹനങ്ങള്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തു. നമ്പര്‍ പ്ളേറ്റില്ലാത്ത വാഹനങ്ങള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വ്യാപകമായി ഉപയോഗിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

പുതിയ വാര്‍ത്തകള്‍

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.