Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പീഡിത മുന്നണി നെഞ്ചംപറമ്പിലെത്തി; പ്രതിരോധിക്കാന്‍ പ്ളാണ്റ്റേഷന്‍ തൊഴിലാളികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2013, 09:01 pm IST
inKasargod

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന്‌ കരുതുന്ന നെഞ്ചംപറമ്പിലെ കിണര്‍ പരിശോധിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ നെഞ്ചംപറമ്പിലെത്തി. കിണര്‍ തുറന്ന്‌ പരിശോധിക്കുമെന്ന്‌ മന്ത്രി നല്‍കിയ ഉറപ്പ്‌ പാഴായതിനെ തുടര്‍ന്നാണ്‌ പണിയായുധങ്ങളുമായി പ്രവര്‍ത്തകര്‍ നെഞ്ചം പറമ്പിലെത്തിയത്‌. മുപ്പതോളം പ്ളാണ്റ്റേഷന്‍ തൊഴിലാളികള്‍ കിണറിനുചുറ്റും നിലയുറപ്പിച്ചത്‌ സംഘര്‍ഷാവസ്ഥ സൃഷ്‌ ടിച്ചു. പ്ളാണ്റ്റേഷന്‍ ഡിവിഷണല്‍ മാനേജരുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സംഭവസ്ഥലത്തെത്തിയത്‌. ഒടുവില്‍ സംഘര്‍ഷം ഒഴിവാക്കി പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു. സംഘര്‍ഷസാധ്യത മുന്‍കൂട്ടി അറിഞ്ഞിട്ടും രണ്ട്‌ പോലീസുകാര്‍ മാത്രമാണ്‌ സ്ഥലത്തുണ്ടായിരുന്നത്‌. 9 ന്‌ കിണര്‍ തുറന്ന്‌ പരിശോധിക്കുമെന്ന്‌ കഴിഞ്ഞ സെല്‍ യോഗത്തില്‍ ചെയര്‍മാനായ മന്ത്രി കെ.പി മോഹനന്‍ നല്‍കിയ ഉറപ്പ്‌ നല്‍കിയെങ്കിലും പാലിച്ചില്ല. തൊഴിലാളികളെ ഉപയോഗിച്ച്‌ മരണവ്യാപാരം നടത്തുന്ന പ്ളാണ്റ്റേഷന്‍ ചരിത്രം ആവര്‍ത്തിക്കുകയാണെന്ന്‌ പീഡിതമുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. കിണറിലെ എന്‍ഡോസള്‍ഫാന്‍ പിടിച്ചെടുത്ത്‌ നിര്‍വീര്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ഒക്ടോബര്‍ രണ്ടിന്‌ പ്രവര്‍ത്തകര്‍ വീണ്ടും നെഞ്ചംപറമ്പിലെത്തുമെന്നും അദ്ദേഹം പറഞ്ഞു കാറഡുക്ക ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി.എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രസന്നകുമാര്‍, സദാനന്ദന്‍, രേവതി നെഞ്ചംപറമ്പ്‌, മിസ്‌രിയ, ഗീത, കുഞ്ഞിരാമന്‍, സുബൈദ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.