Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യന്‍ പോസ്റ്റുകള്‍ക്കെതിരെ ചൈനയുടെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2013, 09:47 pm IST
inWorld

ബീജിംഗ്‌: അതിര്‍ത്തിയില്‍ ഇന്ത്യ പുതുതായി 35 പോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂട്ടുമെന്നു വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ പുതിയ നീക്കം “പ്രകോപനപര”മെന്ന്‌ ചൈന വിലയിരുത്തുന്നതായാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌. വിദഗ്‌ദ്ധരിലൂടെ പുറത്തുവരുന്നത്‌ ചൈനയുടെ കാഴ്ചപ്പാടാണെന്നും കരുതിയിരിക്കണമെന്നുമാണ്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.

ചൈന 1962-ല്‍ ഇന്ത്യയില്‍ നടത്തിയ കടന്നുകയറ്റത്തെ ന്യായീകരിക്കുന്നതരത്തിലുള്ള വിശകലനങ്ങളാണ്‌ ചൈനാ വിദഗ്‌ദ്ധര്‍ അവിടത്തെ മാധ്യമങ്ങളില്‍ നടത്തുന്നത്‌.

1962 യുദ്ധം ആവര്‍ത്തിക്കുമെന്ന ദുസ്സൂചനയാണ്‌ ഈ അഭിപ്രായങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന്‌ ഇന്ത്യന്‍ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. “പുതിയ അതിര്‍ത്തി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്‌ വളരെ വൈകാരികമായ വിഷയമാണ്‌. 1962-ലെ ചൈനാ-ഇന്ത്യാ യുദ്ധത്തിനു കാരണമായത്‌ നെഹ്രു സര്‍ക്കാര്‍ കൈക്കൊണ്ട ഇത്തരം പ്രകോപനപരമായ നീക്കങ്ങളാണ്‌,” ഷാംഗായ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്‌ദ്ധനായ ലിയു സോങ്ഗീയി എഴുതി. സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസിലാണ്‌ ലേഖനം വന്നത്‌. ഇതു വളരെ ഗൗരവമുള്ള വിഷയമാണെന്ന്‌ ചൈനയില്‍നിന്ന്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച വിവരങ്ങളില്‍ പറയുന്നു.

“ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖ മക്മോഹന്‍ ലൈനിനു ചേര്‍ന്നാണ്‌. പുതിയ പോസ്റ്റുകള്‍ ഉണ്ടാക്കുന്നത്‌ ഈ അതിര്‍ വരമ്പു കടന്നായിരിക്കും.

അത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ കരാറുകള്‍ അതിലംഘിക്കുന്നതാകും. അങ്ങനെ വന്നാല്‍ അത്‌ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമാകും,” പ്രകോപനപരമായ പുതിയ പോസ്റ്റുകള്‍ പുതിയ സംഘര്‍ഷമുണ്ടാക്കും എന്ന പേരിലുള്ള ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കുന്നു.

അടുത്തിടെ ചൈനയില്‍നിന്നുണ്ടായ അതിര്‍ത്തി ലംഘനങ്ങള്‍ തടയാന്‍ അതിര്‍ത്തിയില്‍ പുതിയ 35 പോസ്റ്റുകള്‍ ഉണ്ടാക്കുമെന്നും കൂടുതല്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിനെ നിയോഗിക്കുമെന്നും ഐറ്റിബിപിയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്ന ഡയറക്ടര്‍ ജനറല്‍ അജയ്‌ ഛദ്ദ പ്രസ്താവിച്ചിരുന്നു.

നിലവില്‍ ഇന്ത്യക്ക്‌ ചൈനയുമായുള്ള അതിര്‍ത്തിയില്‍ 150 പോസ്റ്റുകളുണ്ട്‌. അര്‍ദ്ധ സൈനിക വിഭാഗം 3,488 കിലോ മീറ്റര്‍ നിയന്ത്രണ രേഖയില്‍ സുരക്ഷാ ജോലി ചെയ്യുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.