Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മതതീവ്രവാദത്തിനെതിരെ സച്ചിന്‍ ഗോപാല്‍ ബലിദാന ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 09:40 pm IST
inKasargod

കാസര്‍കോട്‌: മതതീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട എബിവിപി കണ്ണൂറ്‍ നഗര്‍ സമിതി അംഗം സച്ചിന്‍ ഗോപാലിണ്റ്റെ ബലിദാനദിനം ജില്ലയിലെ വിവിധ കോളേജുകളിലും സ്കൂളുകളിലും എബിവിപിയുടെ നേതൃത്വത്തില്‍ നടന്നു. പുഷ്പാര്‍ച്ചനയും പൊതുയോഗവും സംഘടിപ്പിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ വിപിന്‍, കാസര്‍കോട്‌ ഗവ.കോളേജില്‍ പ്രദീഷ്‌, ശ്രീജു, ഗവ.ഐടിഐയില്‍ നിഥീഷ്കുമാര്‍.എം, നിഥീഷ്‌ കോളിയടുക്കം, മുന്നാട്‌ പീപ്പിള്‍ കോളേജില്‍ ശ്രീഷ, അരവിന്ദന്‍ എന്നിവരും നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌ നിത്യാനന്ദ പോളിടെക്നികില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ സംസ്ഥാന സമിതി അംഗം സനല്‍ സംസാരിച്ചു. റോഹിന്‍, അജിത്ത്‌, ചരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്കോളര്‍ കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കാഞ്ഞങ്ങാട്‌ നഗര്‍ സെക്രട്ടറി ശ്രീജിത്ത്‌, വൈസ്‌ പ്രസിഡണ്ട്‌ വൈശാഖ്‌, സംഘടന സെക്രട്ടറി വിപിന്‍ എന്നിവര്‍ സംബന്ധിച്ചു. ഹരിദാസ്‌, സനു എന്നിവര്‍ നേതൃത്വം നല്‍കി. രാജപുരം സെണ്റ്റ്പയസ്‌ ടെന്ത്ത്‌ കോളേജില്‍ നടന്ന പരിപാടിക്ക്‌ ബിനോയ്‌ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌ ദുര്‍ഗ്ഗ ഹയര്‍സെക്കണ്റ്ററി സ്കൂള്‍, മാവുങ്കാല്‍ രാംനഗര്‍ ഹൈസ്കൂള്‍, മടിക്കൈ സ്കൂള്‍, ബല്ല ഹൈസ്കൂള്‍, മുള്ളേരിയ വൊക്കേഷണല്‍ ഹയര്‍സെക്കണ്റ്ററി സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലും അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. വിദ്യാനഗര്‍ ഗവ.ഐടിഐയില്‍ അനുസ്മരണം അലങ്കോലപ്പെടുത്താന്‍ എംഎസ്‌എഫ്‌- ക്യാമ്പസ്‌ ഫ്രണ്ട്‌ ശ്രമം. രാവിലെ പുഷ്പാര്‍ച്ചന നടക്കുമ്പോള്‍ തക്ബീര്‍ വിളിച്ച്‌ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇവര്‍. ഇതേ തുടര്‍ന്ന്‌ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എബിവിപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന്‌ സംഘര്‍ഷം ഒഴിവാകുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

India

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

പുതിയ വാര്‍ത്തകള്‍

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.