Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൈനിക നടപടിക്ക്‌ അമേരിക്കന്‍ സെനറ്റ്‌ സമിതിയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 09:05 pm IST
in World

വാഷിങ്ങ്ടണ്‍: സിറിയയില്‍ സൈനിക നടപടിക്ക്‌ ഒബാമക്ക്‌ പിന്തുണ നല്‍കി അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം. ബുധനാഴ്‌ച്ച ചേര്‍ന്ന സെനറ്റ്‌ സമിതിയാണ്‌ അംഗീകാരം നല്‍കിയത്‌. സിറിയന്‍ സൈന്യം വിമതര്‍ക്ക്‌ നേരെ രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ്‌ അമേരിക്ക സൈനിക നടപടിക്ക്‌ ഒരുങ്ങുന്നത്‌.

സെനറ്റിന്റെ വിദേശകാര്യസമിതിയാണ്‌ പ്രമേയത്തിന്‌ പിന്തുണ നല്‍കിയത്‌. രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചയ്‌ക്ക്‌ ഒടുവില്‍ അവസാന നിമിഷത്തിലാണ്‌ വിഷയം അംഗീകരിക്കപ്പെടുന്നത്‌. പത്തു പേരില്‍ ഏഴുപേരും അനുകൂലിച്ചതോടെ സെനറ്റിന്റെ പരിപൂര്‍ണ അംഗീകാരത്തിനായി പ്രമേയം സമര്‍പ്പിക്കുകയായിരുന്നു. അടുത്ത ആഴ്‌ച്ച കൂടുന്ന സെനറ്റ്‌ സമിതിയിലാണ്‌ റിപ്പോര്‍ട്ട്‌ വയ്‌ക്കുക. സിറിയക്കെതിരെ വേണ്ടിവന്നാല്‍ തങ്ങള്‍ സൈനിക നടപടിക്കും മടിക്കില്ലായെന്ന്‌ ഒബാമ പറഞ്ഞതിന്റെ ഏതാനും മണിക്കൂറിനകം തന്നെ അമേരിക്കന്‍ ക്രൂയിസ്‌ മിസെയില്‍ സിറിയന്‍ കടല്‍ത്തീരത്ത്‌ പതിച്ചു. യുദ്ധത്തിനു മുമ്പുള്ള മുന്നൊരുക്കമെന്ന നിലയില്‍ അമേരിക്ക ലോകത്തെ ഇതറിയിച്ചു.

ആഗസ്റ്റ്‌ 21 ന്‌ സിറിയയിലെ അസദ്‌ ഭരണകൂടം വിമതര്‍ക്കെതിരെ പ്രയോഗിച്ചെന്നു കരുതുന്ന രാസായുധം ശ്വസിച്ച്‌ 1,400 ഓളം പേര്‍ മരണമടഞ്ഞു. ഇതില്‍ 800 ഓളം സ്ത്രീകളും കുട്ടികളും വരും. സിറിയയില്‍ സൈനികാക്രമണത്തിന്‌ 60 ദിവസം സമയപരിധി അനുവദിക്കുന്ന തരത്തിലുള്ള പ്രമേയമായിരിക്കും അമേരിക്കന്‍ സെനറ്റില്‍ വോട്ടിനിടുക. അസദ്‌ ഭരണകൂടത്തിന്റെ രാസായുധ ശേഖരം തകര്‍ക്കുകയെന്ന ലക്ഷ്യത്തിന്‌ അനുമതി നല്‍കുന്നതാണ്‌ പ്രമേയം. പക്ഷേ പ്രമേയത്തില്‍ യാതൊരു കാരണവശാലും കരമാര്‍ഗമുള്ള യുദ്ധത്തിനു അനുമതി നല്‍കുന്നില്ല.

സിറിയയില്‍ സൈനിക നടപടിക്ക്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗീകാരം നല്‍കിയേക്കുമെന്നാണ്‌ സൂചനകള്‍. സൗദി അറേബ്യ യുഎസ്‌ സൈനിക ഇടപെടലിനായി സാമ്പത്തികമായും മറ്റും സഹായം ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കയുടെ സഖ്യരാജ്യമായ ഫ്രാന്‍സ്‌ മാത്രമാണ്‌ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്‌. മറ്റു സഖ്യരാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിക്കാത്തതില്‍ യുഎസ്സിനു അതൃപ്തിയുണ്ട്‌ താനും.

സിറിയയിലെ അസദ്‌ ഭരണകൂടം രാസായുധം പ്രയോഗിച്ചിട്ടില്ല എന്ന അസദ്‌ സര്‍ക്കാരിന്റെ വാദവുമായാണ്‌ റഷ്യ നിലകൊള്ളുന്നത്‌. വിമതരാണ്‌ രാജ്യത്ത്‌ രാസായുധം പ്രയോഗിച്ചതെന്ന സര്‍ക്കാരിന്റെ വാദത്തെ ഏറ്റുപറയുകയാണ്‌ റഷ്യ ഇപ്പോള്‍ ചെയ്യുന്നത്‌. രാസായുധപ്രയോഗത്തില്‍ നൂറു ശതമാനവും തെളിവു നല്‍കുകയാണെങ്കില്‍ സൈനിക നടപടിക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന്‌ പുടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെഡിറ്ററേനിയന്‍ കടലിലെ കപ്പലുകള്‍ക്ക്‌ പുറമെ അത്യാധുനിക സംവിധാനമുള്ള മോസ്ക്വയെ എന്ന റഷ്യന്‍ മിസെയില്‍ പടക്കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.ഇത്‌ എട്ട്‌ ദിവസത്തിനകം മെഡിറ്ററേനിയനില്‍ എത്തിച്ചേരുമെന്നും തുടര്‍ന്നത്‌ റഷ്യയുടെ നാവികപ്പടയെ സംയോജിപ്പിക്കുന്നതിന്റെ ചുമതല ഏറെറടുക്കുമെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.