Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്നോഡനെ വിട്ടുകൊടുക്കാതെ പുടിന്‍ കരുത്തു കാട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 09:43 am IST
inWorld

മോസ്കോ: സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള അമേരിക്കന്‍ തീരുമാനം കനപ്പെട്ടു വരവേ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. അമേരിക്കന്‍ സൈനികോദ്യോഗസ്ഥനായിരിക്കെ ചാരപ്രവര്‍ത്തനം നടത്തി രാജ്യത്തിന്റെ രഹസ്യം ചോര്‍ത്തിയ എഡ്വേഡ്‌ സ്നോഡനെ റഷ്യ അമേരിക്കക്ക്‌ കൈമാറില്ലെന്ന്‌ ഇന്നലെ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്‍ പ്രഖ്യാപിച്ചു. അമേരിക്കക്കെതിരേ റഷ്യ വീണ്ടും നയതന്ത്ര-രാഷ്‌ട്രീയക്കരുത്ത്‌ കാട്ടുന്നുവെന്നതിന്‌ തെളിവായാണ്‌ അന്താരാഷ്‌ട്ര നയതന്ത്ര നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്‌.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കവേ സ്നോഡന്‍ കൈകാര്യം ചെയ്ത അതി രഹസ്യ പ്രവര്‍ത്തന മേഖലയിലെ അമേരിക്കന്‍ വിവരങ്ങള്‍ സ്നോഡന്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ യുഎസ്‌ പിടികൂടി ശിക്ഷിക്കാനിരിക്കെ സ്നോഡന്‍ റഷ്യയില്‍ അഭയം തേടി. റഷ്യ സ്നോഡനെ സംരക്ഷിക്കാന്‍ തയ്യാറായതിന്റെ പേരില്‍ അമേരിക്ക റഷ്യയുമായി ഇടഞ്ഞിരുന്നു. ഇപ്പോള്‍ കുറ്റവാളിയെ ക്രാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിയമപരമായ ബാധ്യത ഇല്ലാത്തതിനാല്‍ സ്നോഡനെ വിട്ടുകൊടുക്കില്ലെന്ന്‌ പുടിന്‍ നടത്തിയ പ്രഖ്യാപനം അമേരിക്കക്ക്‌ കനത്ത തിരിച്ചടിയായിരിക്കുകയാണ്‌.

എന്നാല്‍ പുടിന്‍ തന്റെ പ്രഖ്യാപനത്തിനു പറയുന്ന യുക്തി ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റക്കരാറില്ലെന്നതാണെങ്കിലും സിറിയ യുദ്ധ പ്രശ്നമുള്‍പ്പെടെയുള്ള പല ഘടകങ്ങളുമുണ്ടെന്നതാണ്‌ വാസ്തവം. “ഞ്ഞങ്ങള്‍ സ്നോഡനെ സംരക്ഷിക്കാനോ പിന്താങ്ങാനോ ഇല്ല. പക്ഷേ, പ്രശ്നം ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറില്ലെന്നതാണ്‌.” പുടിന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല, റഷ്യ പലവട്ടം ഇങ്ങനെയൊരു കരാറില്‍ ഒപ്പുവെക്കുന്നതു സംബന്ധിച്ച്‌ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിനവര്‍ തയ്യാറായില്ലെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. “സ്നോഡന്‍ അമേരിക്കയില്‍ എന്തങ്കിലും കുറ്റം ചെയ്തോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു വിധിയെഴുതാനാവില്ല. പക്ഷേ, ഒരു പരമാധികാര രാജ്യമെന്ന നിലയില്‍ അമേരിക്കയുമായി കൈമാറ്റക്കരാറൊന്നുമില്ലാതിരിക്കെ ഞങ്ങള്‍ക്ക്‌ സ്നോഡന്‌ ഇവിടെ താമസിക്കാന്‍ സൗകര്യം കൊടുക്കുകയല്ലാതെ വേറേ ഒന്നും ചെയ്യാനില്ല.” പുടിന്‍ പറഞ്ഞു.

അതേസമയം റഷ്യക്ക്‌ സ്നോഡനില്‍നിന്ന്‌ ഒരു രഹസ്യവും കിട്ടിയിട്ടില്ലെന്നും ഒന്നും സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുടിന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.