Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയയില്‍ നിന്നും 20 ലക്ഷം ജനങ്ങള്‍ പലായനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 02:23 pm IST
inWorld

ന്യൂയോര്‍ക്ക്: ഇരുപത് ലക്ഷത്തിലേറെ ജനങ്ങള്‍ സിറിയയില്‍ നിന്നും പലായനം ചെയ്തുവെന്ന് ഐക്യരാഷ്‌ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. പലായനം ചെയ്തവരില്‍ പകുതിയോളം കുട്ടികളാണ്. കുട്ടികളില്‍ നാലില്‍ മൂന്ന് ഭാഗവും 11 വയസ്സിന് താഴെയുള്ളവരാണെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.

അയല്‍ രാജ്യങ്ങളായ ഇറാഖ്, ലെബനന്‍ എന്നിവിടങ്ങളിലേക്കാണ് സിറിയന്‍ ജനങ്ങള്‍ പലായനം ചെയ്യുന്നത്. ലെബനനില്‍ ആറില്‍ ഒരാള്‍ വീതം സിറിയന്‍ അഭയാര്‍ത്ഥിയാണെന്നാണ് കണക്ക്. സിറിയയോട് അടുത്ത് കിടക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് ലെബനന്‍. ജോര്‍ദാനിലേക്കും തുര്‍ക്കിയിലേക്കും പലായനം വ്യാപകമാണ്. പണത്തിനായി സിറിയന്‍ പെണ്‍കുട്ടികളെ അന്യരാജ്യത്തേയ്‌ക്ക് വിവാഹം ചെയ്തു കൊടുക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സിറിയന്‍ അയല്‍ രാജ്യങ്ങള്‍ പാടുപെടുകയാണ്. ഈ രാജ്യങ്ങളെ സഹായിക്കാന്‍ രാജ്യാന്തര പിന്തുണ ആവശ്യമാണെന്നും യുഎന്‍ വ്യക്തമാക്കി. ഓഗസ്റ്റില്‍ ആയിരത്തോളം പേര്‍ കൂട്ടത്തോടെ സിറിയയില്‍ നിന്നും ഇറാഖിലെ കുര്‍ദിലേക്ക് പലായനം ചെയ്തിരുന്നു. 1,70,000 സിറിയക്കാരാണ് നിലവില്‍ ഇറാഖില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. രണ്ട് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ഇതുവരെ പതിനായിരം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

രാസായുധ പ്രയോഗത്തിലൂടെ കൂട്ടക്കൊല നടത്തിയ സിറിയന്‍ സര്‍ക്കാരിനെതിരെ അമേരിക്കയും ഫ്രാന്‍സും സൈനിക നടപടിക്ക് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ കൂട്ട പലായനം. സിറിയയ്‌ക്ക് മേല്‍ സൈനിക നടപടി ഉണ്ടായാലും ഇല്ലെങ്കിലും രാജ്യത്തിന്റെ ഭാവി പടുത്തുയര്‍ത്തേണ്ട ഒരു തലമുറ നഷ്ടമാകുന്നുവെന്നാണ് വാസ്തവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.