Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിവില്‍ സപ്ലൈസ് ജീവനക്കാരുടെ സമരം; സാധാരണക്കാര്‍ ദുരിതക്കയത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 09:42 pm IST
in Kottayam

കോട്ടയം: സിവില്‍ സപ്ലൈസ് ജീവനക്കാരുടെ സമരം ജില്ലയിലെ സാധാരണക്കാരെ വലച്ചു. ടൗണിലെ പ്രവര്‍ത്തിച്ചിരുന്ന ഏഴ് റിട്ടെയില്‍ ഷോപ്പുകള്‍ അടഞ്ഞ്കിടന്നു. ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ട് പ്രസ്തുത ജിവനക്കാരെ വിന്യസിച്ചാണ് ഓണച്ചന്തകളുടെ പ്രവര്‍ത്തനം ഭാഗികമായെങ്കിലും നടത്താന്‍ സാധിച്ചത്.

പൊള്ളുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് പരിപ്പ്, പയര്‍, അരി എന്നീ ഉല്‍പ്പന്നങ്ങളാണ് പൊതുമാര്‍ക്കറ്റിനേക്കാള്‍ വിലകുറച്ച് ലഭ്യമാകുന്നത്. സമരമാരംഭിച്ചതോടെ അവയും ലഭ്യമാകുന്നില്ലെന്ന നില വന്നു. ഓണചന്തകളില്‍ ആവശ്യത്തിന് സാധനമെത്തിക്കുന്നതിന് സാധിച്ചില്ലെന്നത് ഓണചന്തയുടെ പ്രവര്‍ത്തനങ്ങളേയും ബാധിച്ചു. ഓണത്തോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് പൊതുമാര്‍ക്കറ്റില്‍ വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. അരിവില പൊതുവിപണിയില്‍ 35 രൂപ എന്ന നിരക്കിന് മുകളിലേക്ക് മുന്നേറുമ്പോള്‍ അത് തടയിടുന്നതിന് സിവില്‍സപ്ലൈസില്‍ നിന്ന് നല്‍കുന്ന സബ്ബ്‌സിഡി അരിക്ക് സാധിക്കുമായിരുന്നു.

സമരം സാധരണജനങ്ങളുടെ വയറ്റത്തടിക്കുന്നതായാണ് മാര്‍ക്കറ്റില്‍ നിന്നുള്ള ആദ്യസൂചന. ഓണച്ചന്തകളില്‍ ജനങ്ങളുടെ നീണ്ടനിരയാണ് കാണാന്‍ സാധിക്കുന്നത്. മന്ത്രിയുടെ വാക്കുകളൊന്നും ഓണംമാര്‍ക്കറ്റിലെത്തുന്ന ജനങ്ങളെ ആശ്വസിപ്പിക്കാന്‍ പര്യാപ്തമാകില്ലെന്നതാണ് ഇന്നത്തെ അവസ്ഥ.

വിലവര്‍ദ്ധനവിനെതിരെ പ്രകടനം

പള്ളിക്കത്തോട്: രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിപ്പിച്ചതിനെതിരെയും ബിജെപി മുഴയനാല്‍ വാര്‍ഡ്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ബിനോയ് ഇ.ജെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി അജിത് അരുവിക്കുഴി, എം.കെ.ശിവദാസ്, സലീം ആന്‍ഡ്രൂസ്, വജീഷ് എ.എസ്, തോമസ് എ.ജെ, ബിനു എം.എം, ബിജു പി.എം എന്നിവര്‍ പ്രസംഗിച്ചു. രൂക്ഷമായ വിലക്കയറ്റം മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്കുമേല്‍ സിവില്‍ സപ്ലൈസ് സമരം ഇരുട്ടടിയായി മാറിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.