Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫുക്കുഷിമാ വികിരണം കണക്കുകൂട്ടിയതിനേക്കാള്‍ 18 ഇരട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 08:52 pm IST
inWorld

ടോക്കിയോ: 2011-ലെ സുനാമിയില്‍ തകരാറു സംഭവിച്ച ജപ്പാനിലെ ഫുക്കുഷിമാ ആണവ റിയാക്ടറില്‍നിന്നുണ്ട ആണവ വികിരണം വിലയിരുത്തിയതിന്റെ 18 ഇരട്ടിയാണെന്ന്‌ വ്യക്തമാകുന്നു. ആണവ സംഭരണിയില്‍നിന്നു സമുദ്രത്തിലേക്കു കിനിയുന്ന ആണവ ജലത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം ഇനിയും സാധ്യമായിട്ടില്ല.

ടോക്കിയോ ഇലക്ട്രിക്‌ പവര്‍ കമ്പനി (ടെപ്കോ) ആദ്യം വിലയിരുത്തിലത്‌ മണിക്കൂറില്‍ 100 മില്ലി സീവര്‍ട്സ്‌ മാത്രമാണ്‌ സംഭരണിയില്‍നിന്നുണ്ട ചോര്‍ച്ചയെന്നായിരുന്നു.

എന്നാല്‍, ഇപ്പോള്‍ പറയുന്നത്‌ അന്ന്‌ വിശകലനത്തിനുപയോഗിച്ച യന്ത്ര സംവിധാനത്തില്‍ പരമാവധി അളക്കാന്‍ കഴിയുന്ന തോത്‌ 100 മില്ലി സീവര്‍ട്സ്‌ ആയിരുന്നുവെന്നാണ്‌. പുതിയ അളവു യന്ത്ര സാമഗ്രികൊ൹ു‍ണ്ട കണക്കെടുപ്പില്‍ വ്യക്തമായത്‌ മണിക്കൂറില്‍ 1,800 മില്ലി സീവര്‍ട്സ്‌ ചോര്‍ച്ചയുണ്ടെന്നാണ്‌.

ഈ വെളിപ്പെടുത്തലോടെ രാജ്യത്തു വീണ്ടും ഭയാശങ്കകള്‍ കനപ്പെട്ടിട്ടുണ്ട്‌. ഇൗ‍ സാഹചര്യത്തില്‍ ഏറ്റവും ഭയപ്പെടുന്നത്‌ ചോര്‍ച്ചയടയ്‌ക്കാന്‍ ദിവസങ്ങളോളം പ്രവര്‍ത്തിച്ച ജീവനക്കാരാണ്‌. അവര്‍ക്ക്‌ ആണവ വികിരണത്തിന്റെ ദോഷാംശങ്ങള്‍ ഏറ്റുകഴിഞ്ഞിട്ടു൹ാ‍വുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഇതിനു പുറമേ, ടെപ്കോ പറയുന്നത്‌ മറ്റൊരു പൈപ്പിലും ചോര്‍ച്ചയുണ്ടെന്നാണ്‌, മണിക്കൂറില്‍ 230 മില്ലി സീവര്‍ട്സ്‌ ആണ്‌ ഇതിലൂടെയുണ്ട ചോര്‍ച്ചയുടെ കണക്ക്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.