Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാല്‍ മസ്ജിദ്‌ ഓപ്പറേഷന്‍: മുഷറഫിനെതിരേ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 08:52 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ ആധുനിക കാലത്തെ ദുസാഹസക്കരാനായ ഭരണാധികാരിയായിരുന്ന പര്‍വേശ്‌ മുഷാറഫിന്റെ കഷ്ടകാലം തുടരുന്നു. പട്ടാളമേധാവിയായിരിക്കെ അധികാരം പിടിച്ചെടുക്കുകയും ഇന്ത്യക്കെതിരേ കാര്‍ഗില്‍ യുദ്ധം നടത്തുകയും ചെയ്ത മുഷാറഫിനെ പാക്കിസ്ഥാന്‍ ജനത കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കയ്യൊഴിഞ്ഞിരുന്നു. ഇപ്പോള്‍ പഴയ ചെയ്തികളുടെ ദുരന്തം മുഷാറഫിനെ വേട്ടയാടുകയാണ്‌. ഏറ്റവും പുതിയതായി 2007-ലെ ലാല്‍ മസ്ജിദ്‌ ഓപ്പറേഷന്റെ പേരില്‍ മുഷാറഫിനെതിരേ കേസെടുത്തു. കൊലക്കേസ്‌ കുറ്റം വരെ ചുമത്തപ്പെടാവുന്നതാണ്‌ ഈ കേസ്‌.

2007-ല്‍ ലാല്‍ മസ്ജിദില്‍ നിന്ന്‌ സര്‍ക്കാര്‍ വിരുദ്ധരെ തുരത്താന്‍ എന്ന പേരില്‍ മുഷാറഫ്‌ ഉത്തരവിട്ടു നടത്തിയതാണ്‌ ആ സൈനിക നടപടി. 58 പാക്സൈനികര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു ജീവഹാനിയും വന്‍ നാശനഷ്ടങ്ങളുമുണ്ടായി എട്ടു ദിവസം നീണ്ട ഓപ്പറേഷനിലൂടെ. ആ സംഭവത്തില്‍ ഉണ്ടായ ഇസ്ലാമിക പണ്ഡിതന്‍ അബ്ദുള്‍ റഷീദിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും കൊലപാതകത്തിനെതിരേ റഷീദിന്റെ മകന്‍ ഹാരൂണ്‍ റഷിദ്‌ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ ഇൗ‍ കേസിനാധാരം. ഹര്‍ജി പരിശോധിച്ച ഇസ്ലാമാബാദ്‌ ഹൈക്കോടതി ജസ്റ്റീസ്‌ നൂറുള്‍ ഹക്ക്‌ ഖുറേഷി മുഷാറഫിനെതിരേ കേസെടുക്കാന്‍ പോലീസിനോട്‌ ഇക്കഴിഞ്ഞ ജൂലായ്‌ 12-ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്പാരാ പോലീസ്‌ സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആയ ക്വാസിം നിയാസി കേസെടുക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല, പോലീസിന്റെ നിയമ വിഭാഗം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ എന്നും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ്‌ ഇന്നലെ കോടതിയലക്ഷ്യത്തിനു പോലീസിനെ വിമര്‍ശിക്കുകയും കേസെടുക്കാന്‍ ഉത്തരവിടുകയും കേസെടുക്കും വരെ എസ്‌എച്ച്‌ഒ കോടതി വിട്ടു പോകരുതെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തത്‌. തുടര്‍ന്ന്‌ മുഷാറഫിനെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.

മുഷാറഫ്‌ ഇൗ‍ കേസിലും തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന്‌ മുഷാറഫിന്റെ പാര്‍ട്ടിയായ എപിഎംഎല്‍ നേതാവ്‌ ഐഷാ ഇഷാഖ്‌ പ്രതികരിച്ചു. കേസ്‌ രാഷ്‌ട്രീയമായ വൈരാഗ്യം തീര്‍ക്കാനുണ്ടതാണ്‌. ആ രീതിയില്‍ അതിനെ നേരിടുമെന്ന്‌ അവര്‍ പറഞ്ഞു.

മുഷാറഫ്‌ കഴിഞ്ഞ മെയ്‌ 11-നു നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശത്തു നിന്നെത്തിയ ശേഷം ഒട്ടേറെ കേസുകളില്‍ പ്രതിയായി. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായി അറസ്റ്റിലായ മുഷാറഫ്‌ രാജ്യം വിടാതിരിക്കാന്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്‌. അതിനു പുറമേയാണ്‌ ഈ കേസു കൂടി വന്നിരിക്കുന്നത്‌.

പാക്കിസ്ഥാനിലെ ഏറ്റവും കുഴപ്പക്കാരനായിരുന്ന ഭരണാധികാരിക്ക്‌ മുന്‍ ചെയ്തികള്‍ക്കു കിട്ടുന്ന കനത്ത തിരിച്ചടികളാണ്‌ ഈ സംഭവങ്ങളെന്നാണ്‌ വിദഗ്ദധര്‍ വിശകലനം ചെയ്യുന്നത്‌. എന്നാല്‍ രാഷ്‌ട്രീയമായ എതിരാളികളുടെ കരുനീക്കങ്ങള്‍ എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്‌. എന്നാല്‍ ഈ സംഭവം കാണിക്കുന്നത്‌ പാക്കിസ്ഥാനില്‍ ഇന്നും നിലനില്‍ക്കുന്ന ചില പ്രത്യേക അവസ്ഥാവിശേഷമാണെന്ന്‌ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്‌. ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അതിനു തയ്യാറാകാത്ത പോലീസ്‌ സംവിധാനം ഇപ്പോഴും മുന്‍ സൈനിക മേധാവികൂടിയായിരുന്ന മുഷാറഫിനെ പിന്തുണക്കുന്നവര്‍ ഉള്‍പ്പെട്ടതാണെന്ന കാര്യം നിസാരമായി തള്ളിക്കളയാന്‍ അവര്‍ തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Editorial

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

പുതിയ വാര്‍ത്തകള്‍

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.