Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിദേശ മദ്യവില്പനശാലയില്‍ അക്രമങ്ങള്‍ പതിവാകുന്നു: ഒത്തുതീര്‍പ്പുമായി പൊലിസ് രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2013, 10:07 pm IST
in Kottayam

എരുമേലി: വിദേശമദ്യവില്പനശാല കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ പതിവായിത്തീര്‍ന്നിട്ടും നടപടികളെടുക്കാതെ ഒത്തുതീര്‍പ്പുമായി പൊലിസ്തന്നെ രംഗത്ത്. കഴിഞ്ഞദിവസം ബൈക്കിലെത്തിയ മൂന്നംഗസംഘം മദ്യശാലക്ക്‌നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് പൊലിസ് ഉരുണ്ടുകളി തുടങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുലിക്കുന്ന് സ്വദേശി ഹാപ്പിയില്‍ സഞ്ചു എന്നു വിളിക്കുന്ന (അരുണ്‍ 22) പൊലിസ് പിടികൂടുകയും ചെയ്തിരുന്നു. കല്ലേറില്‍ മദ്യശാലക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മദ്യകുപ്പി പൊട്ടിച്ചിതറുകയും ചെയ്തിരിക്കുന്നു. ജീവനക്കാര്‍ ഓടിയെത്തി ഷട്ടര്‍ അടച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഉണ്ടായില്ല. ഇതിനിടെ ബൈക്കിലെത്തി സംഘത്തിലെ സഞ്ചുവിനെ നാട്ടുകാര്‍ പിന്നിട് പിടികൂടുകയായിരുന്നു.

മദ്യശാലയില്‍നിന്നും വാങ്ങിയമദ്യം മാറിപ്പോയി എന്നാരോപിച്ച് ബധിരനും ഊമയുമായ താല്ക്കാലിക ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തലയ്‌ക്കു സാരമായി പരിക്കേറ്റ തുമരംപാറ സ്വദേശി സജുമോന്‍ ആശുപത്രയിലും പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുട്ടപ്പള്ളി സ്വദേശി കലേഷിനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

എന്നാല്‍ മദ്യവില്പനശാലക്ക്‌നേരെ നടന്ന അക്രമങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ഇവര്‍ക്കെതിരെ നിസാരവകുപ്പുകള്‍ ചുമത്തി കേസ്സെടുത്തിരുന്നു. തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നുവെന്നും മദ്യശാലയിലെ ജീവനക്കാര്‍ പറഞ്ഞു. മദ്യശാലക്ക്‌നേരെ നടന്ന അക്രമങ്ങളില്‍ പ്രതികളായവര്‍ക്ക് പശ്ചാത്താപം ഉണ്ടെന്നും അതുകൊണ്ട് ഇവരെ കൂടുതല്‍ ദ്രോഹിക്കുന്നില്ലെന്നുമാണ് പൊലിസുകാര്‍ പറയുന്നത്.

നീതി നടപ്പാക്കേണ്ട പൊലിസിന്റെ കടുത്ത അനാസ്ഥയെക്കുറിച്ച് ‘ജന്മഭൂമി’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണപക്ഷ രാഷ്‌ട്രീയക്കാരുടെ ചട്ടുകമായി മാറുന്ന പൊലിസ് നടപടിയില്‍ ജനങ്ങളും കുട്ട ആശങ്കയിലാണ്. എരുമേലി പഞ്ചായത്തില്‍ ഭിത്തിതുരന്നുള്ള മോഷണവും അടിപിടിയും വര്‍ദ്ധിക്കുമ്പോഴും ഇരുട്ടില്‍ തപ്പുന്ന പൊലിസിനെതിരെ ജനകീയ പ്രതിഷേധവും വ്യാപകമായി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.