Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മദ്യത്തില്‍ മയക്കുമരുന്നു നല്‍കി ആഭരണങ്ങള്‍ കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2013, 09:39 pm IST
inKottayam

കുറവിലങ്ങാട്: കാറില്‍ എത്തിയെ രണ്ട്അംഗസംഘം മദ്യത്തില്‍ മയക്കുമരുന്നു നല്‍കി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിനുശേഷം റോഡരികിയില്‍ ഉപേക്ഷിച്ചു. കളത്തുര്‍ പാലകുടിയില്‍ പ്രഭാകരന്‍(65) ന്റെ രണ്ടരപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാല, രണ്ട്ഗ്രാം തൂക്കംവരുന്ന മോതിരം, മൊബൈല്‍ഫോണ്‍, വാച്ച് എന്നിവകവര്‍ച്ചചെയ്യപ്പെട്ടത്. സംഭവം സംബദ്ധിച്ച് കുറവിലങ്ങാട് പൊലിസില്‍ പരാതി നല്‍കി. സംഭവം ഇങ്ങനെ ഞായറാഴ്ച ഉച്ചക്ക് കുറവിലങ്ങാട് സെന്‍ട്രല്‍ കവലയില്‍ നിന്നും വെമ്പള്ളിഭാഗത്തേക്ക് ബസ്‌കാത്ത് നിന്ന പ്രഭാകരനെ വെള്ളമാരുതികാറില്‍ എത്തിയ രണ്ട്അംഗസംഘം എങ്ങോട്ടാണ് എന്നും, വെമ്പള്ളി ഭാഗത്തേക്ക് ആണെങ്കില്‍ കാറില്‍ കയറുവാനും ആവശ്യപ്പെട്ടത് അനുസരിച്ച് കാര്‍കയറി. 35ഉം, 25ഉം പ്രായംതോന്നിക്കുന്ന രണ്ട് യുവാക്കളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്, വെമ്പള്ളിഭാഗത്തേക്ക് നീങ്ങിയെ കാര്‍ പൊലിസ് സ്‌റ്റേഷന്‍ സമിപ്പമുള്ള വിദേശമദ്യഷോപ്പില്‍ നിന്ന് മദ്യം വാങ്ങിച്ചെതിനുശേഷം റോഡരികില്‍ വാഹനനിര്‍ത്തിയിട്ട് അതില്‍ ഇരുന്ന സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ശീതളപാനിയം കലര്‍ത്തി രണ്ട്ഗ്ലാസ് മദ്യം നല്‍കി ഇതിനുശേഷം ഇറച്ചികറി വാങ്ങുവാന്‍ ഇതേകാറില്‍ തോട്ടുവ ഭാഗത്തുള്ള ഷാപ്പില്‍ എത്തി കറിവാങ്ങിതായി പ്രഭാകരന്‍ ഒര്‍മ്മയുണ്ട്. വൈകുന്നേരം എം.സി.റോഡ് വഴി ജീപ്പില്‍ വെമ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മുത്തമകന്‍ സുരേഷയാണ് കാളികാവ് പള്ളിയ്‌ക്ക് സമീപമുള്ള കടതിണ്ണയില്‍ അബോധവസ്ഥയില്‍ കിടന്ന പിതാവിനെ കണ്ടത്. തിങ്കളാഴ്ച അബോധാവസ്ഥയില്‍ നിന്ന് ഉണര്‍ന്ന പ്രഭാകരന്‍ കാറിന്‍ കയ്യറ്റികൊണ്ടുപോയ സംഭവം ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് കുറവിലങ്ങാട് പൊലിസില്‍ പരാതിനല്‍കിയത്. സമാനമായ സംഭവം മാസങ്ങള്‍ക്ക് മുമ്പ് ഉഴവൂരിലെ ലോട്ടറി വില്‍പനക്കാരനായ കൂത്താട്ടുകുളം സ്വദേശിയെ കാറില്‍ കയറ്റികൊണ്ടുപോയി ആഭരണങ്ങളും, പണവും അപഹരിച്ചതിനുശേഷം റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞിട്ടുണ്ട്. കുറവിലങ്ങാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.