Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാസായുധ പ്രയോഗം: തിരിച്ചടി നല്‍കുമെന്ന് വിമതരുടെ മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 02:37 pm IST
in World

ദമാസ്കസ്: സിറിയയിലെ രാസായുധ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് വിമതര്‍. സിറിയന്‍ ദേശീയ സഖ്യ നേതാവ് അഹമ്മദ് അല്‍ ജര്‍ബയും ഫ്രീ സിറിയന്‍ ആര്‍മി തലവന്‍ സാലിം ഇദ്രിസുമാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. സിറിയയില്‍ രാസായുധം പ്രയോഗിച്ചതായി ഡോക്ടര്‍മാരുടെ അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയും സ്ഥിരീകരിച്ചു.

സര്‍ക്കാര്‍ പ്രയോഗിച്ച നീച തന്ത്രമായിരിക്കില്ല വിമതരുടേത്. രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്ലെന്നും സാലിം ഇദ്രിസ് പറഞ്ഞു. വിപ്ലവം തുടങ്ങിയതു മുതല്‍ കൂട്ടക്കുരുതി പ്രതീക്ഷിച്ചിരുന്നു. അന്താരഷ്‌ട്ര സമൂഹം ഇടപെടാത്തതാണ് ഇപ്പോള്‍ രാസായുധ പ്രയോഗം വരെ എത്തി നില്‍ക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം. അമേരിക്കയ്‌ക്കും ഫ്രാന്‍സിനും ബ്രിട്ടണും ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് അഹമ്മദ് അല്‍ ജര്‍ബ പറഞ്ഞു.

അതേസമയം സിറിയയില്‍ ഏത് നിമിഷവും ഇടപെടാന്‍ പാകത്തില്‍ മെഡിറ്ററേനിയന്‍ കടലില്‍ നാവിക സേനയെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണെന്ന് അമേരിക്ക അറിയിച്ചു. രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞാല്‍ സിറിയയ്‌ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയില്‍ വ്യോമ നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും അമേരിക്ക ആലോചിക്കുന്നുണ്ട്. ഇതിനായി വിമാനവേധ മിസൈലുകള്‍ വഹിച്ചുള്ള പടക്കപ്പല്‍ മേഖലയില്‍ തമ്പടിച്ചിട്ടുണ്ട്.

ഇതിനിടെ വിമതരാണ് രാസായുധം പ്രയോഗിച്ചതെന്ന ആരോപണവുമായി സര്‍ക്കാരും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാലിക്കാര്യം വിമതര്‍ നിഷേധിച്ചു. രാസായുധ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലെ സ്ഥിതിയെക്കുറിച്ച് പഠിക്കാനെത്തിയ ഐക്യ രാഷ്‌ട്ര രക്ഷാസമിതി രാജ്യത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്. യുഎന്‍ നിരായുധീകരണ സംഘം മേധാവി ആംഗലാ കെയ്‌നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാസായുധ ആക്രമണം നടന്നതായി സംശയിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുന്നത്.

തിരിച്ചടിക്കുമെന്ന് വിമതര്‍ പ്രഖ്യാപിച്ചതിനിടെ കഴിഞ്ഞ ദിവസമുണ്ടായ റോക്കറ്റാക്രമണത്തില്‍ ദമാസ്ക്കസില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.