Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ടെന്‍ഡര്‍ വിളിക്കാതെ വയറിംഗ്‌; ബെള്ളൂറ്‍ പഞ്ചായത്തില്‍ വാന്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2013, 08:01 pm IST
in Kasargod

ബെള്ളൂറ്‍: വയറിംഗ്‌ പ്രവൃത്തികളുടെ മറവില്‍ ബെള്ളൂറ്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതി. പഞ്ചായത്ത്‌ ഓഫീസും അനുബന്ധകെട്ടിടങ്ങളും വയറിംഗ്‌ നടത്താന്‍ കരാറുകാരനെ ഏല്‍പ്പിച്ചത്‌ നടപടി ക്രമങ്ങള്‍ പാലിക്കാതെ. മൂന്ന്‌ ലക്ഷം രൂപയുടെ പദ്ധതി ടെന്‍ഡര്‍ വിളിക്കാതെയാണ്‌ കുമ്പഡാജെയിലെ സ്വന്തക്കാരനായ കരാറുകാരനെ പഞ്ചായത്ത്‌ അധികൃതര്‍ ഏല്‍പ്പിച്ചത്‌. പദ്ധതി നേരത്തെ പൂര്‍ത്തിയാക്കാനാണ്‌ നടപടി ക്രമങ്ങള്‍ ഒഴിവാക്കിയതെന്ന വിചിത്രമായ വാദമാണ്‌ അധികൃതര്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ആറ്‌ വര്‍ഷം മുമ്പ്‌ നടത്തിയ വയറിംഗ്‌ കാര്യക്ഷമമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പുതിയ പദ്ധതിക്ക്‌ ഭരണസമിതി അംഗീകാരം നല്‍കിയത്‌. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതുള്‍പ്പെടെ ഓഫീസിണ്റ്റെ ദൈനംദിന കാര്യങ്ങള്‍ അവതാളത്തിലായതിനെ തുടര്‍ന്നായിരുന്നു ഇത്‌. നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടും വളരെ വൈകിയാണ്‌ വയറിംഗ്‌ പ്രവൃത്തികള്‍ നടത്താന്‍ പഞ്ചായത്ത്‌ തീരുമാനമെടുത്തതും. ലോകബാങ്ക്‌ ഫണ്ട്‌ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ചിലവഴിക്കാതെ കിടക്കുമ്പോഴായിരുന്നു ഇത്‌. അതേ അധികൃതരാണ്‌ നേരത്തെ പൂര്‍ത്തിയാക്കാനെന്ന വാദമുയര്‍ത്തി നടപടിക്രമങ്ങള്‍ പാടെ ഒഴിവാക്കി പദ്ധതി നടപ്പിലാക്കുന്നത്‌. മൂന്ന്‌ ലക്ഷം രൂപയുടെ പ്രൊജക്ടാണ്‌ തയ്യാറാക്കിയത്‌. മൂന്നാഴ്‌ച്ചയ്‌ക്കുള്ളില്‍ ടെന്‍ഡര്‍ വിളിക്കണമെന്നാണ്‌ ഭരണസമിതി അംഗീകരിച്ച പ്രൊജക്ടില്‍ പറഞ്ഞിരിക്കുന്നതും. എന്നാല്‍ ഇത്‌ അട്ടിമറിച്ച്‌ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്‌ അനുഭാവിയായ കുമ്പടാജെയിലെ കരാറുകാരനെ പണി ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ വൈദ്യുതീകരണത്തിണ്റ്റെ മറ്റുപ്രൊജക്ടുകള്‍ ടെന്‍ഡര്‍ നടത്തിയാണ്‌ നല്‍കിയത്‌. തൊണ്ണൂറ്‌ ശതമാനം വയറിംഗ്‌ പ്രവൃത്തികളും പൂര്‍ത്തിയായി കഴിഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാത്തത്‌ ബില്ല്‌ കൈമാറുന്നതിന്‌ തടസ്സമാകുമെന്നിരിക്കെ ടെന്‍ഡര്‍ വിളിച്ചതായി വരുത്തി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്‌. ഡിസംബര്‍ മാസത്തിനുമുമ്പ്‌ ടെന്‍ഡര്‍ വിളിക്കുമെന്ന്‌ ബെള്ളൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ.കുശല പറഞ്ഞു. ബില്‍ കൈമാറുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനാണിതെന്നും പ്രസിഡണ്ട്‌ വിശദീകരിക്കുന്നു. പ്രവൃത്തി എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ ടെന്‍ഡര്‍ വിളിക്കാതിരുന്നത്‌. ടെന്‍ഡര്‍ വിളിച്ചാല്‍ തന്നെ കരാറുകാര്‍ പങ്കെടുക്കുന്നില്ല. ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തിന്‌ അധികാരമുണ്ടെന്നും പ്രസിഡണ്ട്‌ അവകാശപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

പുതിയ വാര്‍ത്തകള്‍

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.