Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ രാസായുധം: കര്‍ക്കശ നിലപാടുമായി ബാന്‍ കി മൂണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 09:52 pm IST
inWorld

ഡമാസ്ക്കസ്‌: സിറിയയുടെ രാസായുധ ഉപയോഗം മനുഷ്യത്വരഹിതമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ മേധാവി ബാന്‍കി മൂണ്‍. നൂറുകണക്കിന്‌ പേര്‍ കൊല്ലപ്പെട്ടതായി ആരോപിക്കുന്ന രാസായുധ ഉപയോഗത്തിന്റെ അന്വേഷണത്തില്‍ ഒട്ടും സമയം പാഴാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിറിയയില്‍ എത്തിയിരിക്കുന്ന അന്വേഷണ സംഘത്തിന്‌ അന്വേഷണം ആരംഭിക്കുന്നതിന്‌ സിറിയന്‍ ഭരണകൂടം എത്രയും വേഗം അനുമതി നല്‍കണമെന്ന്‌ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.

രാസായുധ ഉപയോഗത്തെത്തുടര്‍ന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍കോയിസ്‌ ഹൊളാണ്ടെയും സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നതായി ബാന്‍ കി മൂണിന്റെ പ്രസ്താവനയില്‍ പറയുന്നു. ഏതൊരു ചുറ്റുപാടിലും ആരെങ്കിലും എവിടെയെങ്കിലും രാസായുധം ഉപയോഗിച്ചാല്‍ അത്‌ അന്താരാഷ്‌ട്ര നിയമലംഘനമാണെന്നും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ അതിന്റെ അനന്തരഫലം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ അന്താരാഷ്‌ട്ര സമൂഹത്തിന്‌ മുഴുവന്‍ ഒരു വെല്ലുവിളിയാണെന്നും ബാന്‍ പറഞ്ഞു.

സമയം ഒട്ടും പാഴാക്കാനില്ലെന്നും എത്രയും വേഗം ഡമാസ്ക്കസിലെത്താന്‍ നയതന്ത്രപ്രതിനിധി ആംഗ്ലെ കാനെയ്‌ക്ക്‌ നിര്‍ദ്ദേശം കൊടുത്തതായും ബാന്‍ പറഞ്ഞു.

ഏതുതരം ആയുധമാണ്‌ ഉപയോഗിച്ചതെന്നതു സംബന്ധിച്ച്‌ വ്യക്തമായ ധാരണ ഇതുവരെ ഉണ്ടായിട്ടില്ലെന്ന്‌ അമേരിക്ക പറഞ്ഞു. ഇതിന്റെ അന്വേഷണത്തിനായി യുഎസ്‌ ചാര ഏജന്‍സിയെ ഏര്‍പ്പെടുത്തിയതായി ഒബാമ പ്രഖ്യാപിച്ചതായി സഹായികള്‍ പറഞ്ഞു.

ഡമാസ്ക്കസിലെ രാസായുധ ഉപയോഗം സിറിയ നിഷേധിച്ചു. ഇത്തരത്തിലുളള നടപടി രാഷ്‌ട്രീയപരമായി ആത്മഹത്യാപരമാണെന്ന്‌ സുരക്ഷാവൃത്തത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡസനിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടത്‌ ശ്വാസം മുട്ടിയാണെന്ന്‌ സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബു അഹമ്മദിന്റെ പ്രസ്താവന പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.