Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തീരത്തടിഞ്ഞ ഗ്യാസ്‌ ടാങ്കറുകള്‍ നീക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2013, 09:04 pm IST
inKasargod

കാസര്‍കോട്‌: തീരപ്രദേശങ്ങളില്‍ അടിഞ്ഞ ഗ്യാസ്‌ ടാങ്കറുകളും കണ്ടെയ്നറും നീക്കാന്‍ നടപടി ആരംഭിച്ചു. കടല്‍ വഴി അഴീക്കല്‍ തുറമുഖത്തേക്കാണ്‌ ഇവ മാറ്റുന്നത്‌. ഇതിണ്റ്റെ ഭാഗമായി കപ്പല്‍ അധികൃതര്‍ നിയോഗിച്ച മംഗലാപുരം ആസ്ഥാനമായുള്ള യോജക്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിണ്റ്റെ വിദഗ്ധ തൊഴിലാളികള്‍ നടപടികള്‍ ആരംഭിച്ചു. ടാങ്കറുകള്‍ വേര്‍പ്പെടുത്തുന്ന നടപടികളാണ്‌ നടക്കുന്നത്‌. ഇവ ജെസിബി ഉപയോഗിച്ച്‌ കടലിലേക്ക്‌ തള്ളിയിറക്കിയിട്ടുണ്ട്‌. ബോട്ട്‌ ഉപയോഗിച്ച്‌ കെട്ടിവലിച്ച്‌ അഴീക്കലിലെത്തിക്കാനാണ്‌ നീക്കം. കഴിഞ്ഞ ദിവസം ടാങ്കറുകള്‍ നീക്കാന്‍ ധാരണയിലെത്തിയിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന്‌ മാറ്റി വയ്‌ക്കുകയായിരുന്നു. കാലാവസ്ഥ കൂടി പരിഗണിച്ച്‌ സുരക്ഷാ സന്നാഹങ്ങളോടെയായിരിക്കും ടാങ്കറുകള്‍ നീക്കുക. ആറുടാങ്കറുകളാണ്‌ ജില്ലയുടെ തീരപ്രദേശങ്ങളില്‍ അടിഞ്ഞത്‌. മൂന്നെണ്ണം ബേരിക്ക കടപ്പുറത്തും ഉദുമ ജമ്മ കടപ്പുറം, മൊഗ്രാല്‍പുത്തൂറ്‍ നാങ്കി, കോട്ടിക്കുളം എന്നിവിടങ്ങളില്‍ ഓരോന്നുവീതവുമാണ്‌ ഉള്ളത്‌. തൃക്കണ്ണാട്‌ കണ്ടെയ്നറും കരക്കടിഞ്ഞിരുന്നു. ജൂണ്‍ ൧൭ന്‌ ഒമാന്‍ തീരത്തിനടുത്ത്‌ മുങ്ങിയ എംവിഎംഒഎല്‍ കംഫര്‍ട്ട്‌ കപ്പലിലേതാണ്‌ ടാങ്കറുകള്‍. ഇതിനുപുറമെ ഫുട്ബോളും ഫ്രിഡ്ജും കടപ്പുറത്തുകാര്‍ക്ക്‌ ലഭിച്ചിരുന്നു. അരക്കോടി രൂപവരെ വിലവരുന്ന ഫ്രിയോണ്‍ വാതകമാണ്‌ ടാങ്കറിനുള്ളില്‍. എന്നാല്‍ ടാങ്കറുകള്‍ ശൂന്യമാണെന്ന്‌ പരിശോധനയില്‍ തെളിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ കപ്പല്‍ കമ്പനി അധികൃതരുമായി ജില്ലാ ഭരണകൂടം ബന്ധപ്പെടുകയും ടാങ്കറുകള്‍ സ്വന്തം ചിലവില്‍ നീക്കാമെന്ന്‌ കമ്പനി അധികൃതര്‍ അറിയിക്കുകയുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.