Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയില്‍ പ്രളയം: 120 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 10:36 pm IST
inWorld

ബീജിംങ്ങ്‌: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന്‌ വടക്കുകിഴക്കന്‍ മേഖലയില്‍ വന്‍ പ്രളയത്തില്‍ 120 പേര്‍ മരണമടഞ്ഞു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്‌. പ്രളയബാധിത പ്രദേശങ്ങള്‍ മിക്കവയും ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്‌. നിരവധി പേരെ കാണാതായിട്ടുണ്ട്‌. കനത്ത നാശനഷ്ടങ്ങള്‍ പലയിടങ്ങളിലുമുണ്ടായി. 3,000 തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. 200 ഓളം പേരെ കാണാതായതായാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. വ്യാപക കൃഷിനാശമുണ്ടായി. കോടികണക്കിനു രൂപയാണ്‌ കൃഷിയിടങ്ങളില്‍ മാത്രം നഷ്ടം എന്നാണ്‌ വിലയിരുത്തുന്നത്‌. റോഡ്‌, റെയില്‍ തുടങ്ങിയ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. നിരവധി വാഹനങ്ങളും വീട്ടു സാധനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയി.

പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ച ഹെയ്‌ലോംഗ്‌ ജിയാംഗ്‌ പ്രവിശ്യ, തായ്‌ലായ്‌ മേഖല എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. ഹുവായ്ജി നഗരം ഉള്‍പ്പെടെ പ്രളയ ഭീതിയിലാണ്‌. ചൈനയുടെ വിവിധഭാഗങ്ങളിലായി 80,000 തോളം പേര്‍ കുടുങ്ങികിടക്കുകയാണ്‌.

പ്രളയം ചൈനയ്‌ക്ക്‌ കടുത്ത സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ്‌ വിലയിരുത്തല്‍. അടുക്ക വര്‍ഷങ്ങളില്‍ ചൈനയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രളയമായിട്ടാണ്‌ വിലയിരുത്തുന്നത്‌. മഴ തുടര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. പ്രളയത്തില്‍ നിരവധി ഡാമുകള്‍ക്കും പാലങ്ങള്‍ക്കും കൂറ്റന്‍ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. ഡാമുകള്‍ക്ക്‌ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ജലം എത്തുകയാണെങ്കില്‍ ഡാം തകരാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വന്‍ ദുരന്തത്തിനായിരിക്കും ചൈന സാക്ഷ്യം വഹിക്കുക. നാലായിരത്തോളം പേരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക്‌ മാറ്റാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍. നിരവധി ഇടങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്‌. നദികള്‍ മിക്കവയും കരകവിഞ്ഞൊഴുകുകയാണ്‌. മഴയിനിയും തുടരുകയാണെങ്കില്‍ ചൈനയിലെ കൂടുതല്‍ നദികള്‍ കരകവിയാന്‍ സാധ്യതയുണ്ട്‌. മഴ അടുത്ത ആഴ്‌ച്ച വരെ നീണ്ടു നില്‍കുമെന്ന്‌ കാലാവസ്ഥാ വിഭാഗം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 3,000 സൈനികര്‍ രംഗത്തുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.