Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്റ്റില്‍ മുസ്ലിം ബ്രദര്‍ഹുഡിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2013, 10:12 pm IST
in World

കെയ്‌റോ: സംഘര്‍ഷം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിനെ നിയമപരമായി പിരിച്ചുവിടാന്‍ ഈജിപ്ത്‌ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇടക്കാല പ്രധാനമന്ത്രിയാണ്‌ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ഇതിന്റെ നിയമസാധുത തേടാന്‍ പ്രധാനമന്ത്രി ഹസിം എല്‍ വെബ്‌ ലാവി സോഷ്യല്‍ സോളിഡാരിറ്റി മന്ത്രാലയത്തിന്‌ നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ വക്താവ്‌ അറിയിച്ചു. സൈന്യം പുറത്താക്കിയ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ അധികാരത്തില്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിംബ്രദര്‍ഹുഡ്‌ നടത്തുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ്‌ പാര്‍ട്ടി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

ഇതിനിടെ സൈനികരില്‍ നിന്ന്‌ രക്ഷപ്പെടാനായി ആയിരത്തോളം മുര്‍സി അനുകൂലികള്‍ കെയ്‌റോയിലെ ഫത്തഹ്‌ മജ്സീജിദില്‍ തമ്പടിച്ചിരിക്കുകയാണ്‌. കീഴടങ്ങാനുള്ള സൈന്യത്തിന്റെ അഭ്യര്‍ത്ഥന പ്രക്ഷോഭക്കാര്‍ നിരസിച്ചു. വെള്ളിയാഴ്‌ച്ച നടന്ന അക്രമത്തില്‍ 173 പേര്‍ കൊല്ലപ്പെട്ടു. 1,000 ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകരെ സൈന്യം അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. ബുധനാഴ്‌ച്ച കീ്റോയിലെ മുസ്ലിം ബ്രദര്‍ഹുഡിന്‌ നേരെ നടന്ന ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവും വഹിച്ച്‌ ബ്രദര്‍ഹുഡ്‌ അനുയായികള്‍ വെള്ളിയാഴ്ച നടത്തിയ പ്രക്ഷോഭം വീണ്ടും അതിരൂക്ഷമായ രക്തച്ചൊരിച്ചിലില്‍ അവസാനിക്കുകയായിരുന്നു. ആയിരത്തോളം പേര്‍ ഫത്തഹ്‌ മജ്സീജിദില്‍ ഉണ്ടെന്നാണ്‌ കരുതുന്നത്‌. സൈനിക അധീനപ്രദേശത്തുള്ള മോസ്കിന്‌ നേരെ സൈനിക നടപടികളുണ്ടാകുമെന്ന ഭയത്താല്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ കൂടുതല്‍ അനുയായികള്‍ ഇവിടെ ഉപരോധ ശ്രമം നടത്തുന്നുണ്ട്‌. സൈനികാക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ മൃതദേഹവും മോസ്ക്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

അതേസമയം, ഈജിപ്തില്‍ തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ സമാധാനശ്രമങ്ങള്‍ക്ക്‌ കഴിയുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എല്‍ബരോദി കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും യോജിക്കാനാകാത്ത തീരുമാനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ബരോദിയുടെ രാജി. 1928ലാണ്‌ മുസ്ലിം ബ്രദര്‍ഹുഡ്‌ രൂപീകൃതമായതെങ്കിലും കഴിഞ്ഞ വര്‍ഷമാണ്‌ ഈജിപ്തില്‍ അധികാരത്തിലെത്തിയത്‌. കാലങ്ങളായി ഈജിപ്തിനെ ഏകാധിപത്യത്തില്‍ അടിച്ചമര്‍ത്തിയിരുന്ന ഹുസ്നി മുബാറക്കിനെ പുറത്താക്കിയാണ്‌ മുസ്ലിംബ്രദര്‍ഗുഡിന്റെ നേതൃത്വത്തില്‍ മുഹമ്മദ്‌ മുര്‍സി ജനാധിപത്യ വ്യവസ്ഥയില്‍ ഈജിപ്തിന്റെ ആദ്യപ്രസിഡന്റായത്‌. എന്നാല്‍ മുര്‍സിക്കെതിരെയും ജനകീയ പ്രക്ഷോഭം ശക്തമായതോടെ സൈന്യം അദ്ദേഹത്തെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.