Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയം മറന്ന ഓസ്ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 10:02 pm IST
inCricket

ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്‌: വിജയം കൈയെത്തും ദൂരെയുണ്ടായിരുന്നിട്ടും ഓസ്ട്രേലിയ അത്‌ മറന്നുപോയി. ആഷസ്‌ പരമ്പരയില്‍ കംഗാരുക്കളുടെ ഉജ്ജ്വല വിജയത്തിന്‌ കളമൊരുങ്ങി നില്‍ക്കുമ്പോഴായിരുന്നു സ്വന്തം നില മറന്ന്‌ ഓസീസ്‌ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത്‌. പരമ്പരയില്‍ ജീവശ്വാസത്തിനുവേണ്ടി ഉഴറുന്ന കാര്‍ക്കിനും കൂട്ടര്‍ക്കും മുന്നില്‍ ദുരന്തം സ്റ്റുവാര്‍ട്ട്‌ ബ്രോഡിന്റെ രൂപത്തിലാണ്‌ അവതരിച്ചത്‌. ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തി കൊടുങ്കാറ്റായി മാറിയ ബ്രോഡിനു മുന്നില്‍ ഓസ്ട്രേലിയ 74 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ഇതോടെ അഞ്ച്‌ ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട്‌ 3-0 എന്ന നിലയില്‍ സ്വന്തമാക്കി.

ഇംഗ്ലണ്ട്‌ സ്വന്തമാക്കുന്ന തുടര്‍ച്ചയായ മൂന്നാം ആഷസ്‌ പരമ്പരയാണിത്‌. ആതിഥേയര്‍ക്ക്‌ അപ്രതീക്ഷിത വിജയം സമ്മാനിച്ച ബ്രോഡാണ്‌ കളിയിലെ കേമന്‍. ഒന്നാമിന്നിംഗ്സിലും അഞ്ചു വിക്കറ്റ്‌ വീഴ്‌ത്തിയ ബോഡ്‌ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സ്കോര്‍ ഇംഗ്ലണ്ട്‌: 238, 330, ഓസ്ട്രേലിയ 270, 224.

ചായക്കു പിരിയുമ്പോള്‍ ഓസ്ട്രേലിയ ഒന്നിന്‌ 120 റണ്‍സ്‌ എന്ന നിലയിലായിരുന്നു. 229 റണ്‍സ്‌ മാത്രമായിരുന്നു വിജയലക്ഷ്യം. ഒന്നര ദിവസത്തെ കളിയും ബാക്കിയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്‌ ഭീഷണി സൃഷ്ടിച്ച തലത്തില്‍നിന്നും ബ്രോഡിന്റെ തീപ്പന്തുകളിലൂടെ കംഗാരുക്കള്‍ തോല്‍വിയിലേക്ക്‌ തെന്നിയിറങ്ങുകയായിരുന്നു. റോജേഴ്സിന്റെ സെഞ്ച്വറിയും റയാന്‍ ഹാരിസിന്റെ പ്രകടനവും വാര്‍ണറിന്റെ അര്‍ധസെഞ്ച്വറിയും ഇവിടെ പാഴായി.

ഒരുഘട്ടത്തില്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 168 റണ്‍സ്‌ എന്ന നിലയിലായിരുന്നു ഓസീസ്‌. 131 റണ്‍സ്‌ കൂടി മാത്രമായിരുന്നു കംഗാരുക്കള്‍ക്ക്‌ ഒരു പുതുജീവനായി വേണ്ടിയിരുന്നത്‌. എന്നാല്‍ കേവലം 56 റണ്‍സ്‌ കൂട്ടിച്ചേര്‍ക്കുന്നതിനിടെ കരുത്തരെന്ന്‌ അവകാശപ്പെടുന്ന ഓസീസിന്റെ ശേഷിച്ച എട്ട്‌ വിക്കറ്റുകളും നിലം പൊത്തി. മൂന്നു വിക്കറ്റുകള്‍ നിലംപതിച്ച ശേഷമായിരുന്നു ഓസ്ട്രേലിയന്‍ ദുരന്തമുണ്ടായത്‌. ഇരുട്ടുവീഴുന്നതിനുമുമ്പ്‌ ബ്രോഡിന്റെ മൂളിപ്പറന്ന 45 പന്തുകള്‍ മത്സരഫലം നാലാം ദിവസം തന്നെ നിര്‍ണയിക്കുകയായിരുന്നു. അന്‍പത്‌ റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ ബ്രോഡ്‌ കംഗാരുക്കളുടെ കൂട്ടക്കുരുതി നടത്തിയപ്പോള്‍ ഇംഗ്ലണ്ടുപോലും വിശ്വസിക്കാനാകാതെ നിന്നു.

മൈക്കിള്‍ ക്ലാര്‍ക്ക്‌ (21), സ്റ്റീവന്‍ സ്മിത്ത്‌ (2), ബ്രാഡ്‌ ഹാഡിന്‍ (4), പീറ്റര്‍ സിഡില്‍(23), റയാന്‍ ഹാരിസ്‌ (11), നഥാന്‍ ലിയോണ്‍ (8) എന്നിവരാണ്‌ ബ്രോഡിന്റെ പന്തില്‍ ജീവനൊടുങ്ങിയവര്‍. വാട്സണ്‍ (2) ബ്രസ്നന്റെ പന്തിലും പുറത്തായി. സ്കോര്‍ 224 ല്‍ എത്തിയപ്പോള്‍ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്‌ ബ്രോഡ്‌ തിരശീലയിട്ടു. മത്സരത്തില്‍ മുന്‍തൂക്കമുണ്ടായിരുന്ന ഓസീസിന്റെ മോഹം തല്ലിക്കെടുത്തിയാണ്‌ ഇംഗ്ലീഷുകാര്‍ വിജയത്തിലേക്ക്‌ മാര്‍ച്ച്‌ ചെയ്തത്‌.

ഇയാന്‍ ബെല്ലിന്റെ പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയാണ്‌ ഇംഗ്ലണ്ടിന്‌ പൊരുതാന്‍ ആത്മവിശ്വാസം നല്‍കിയത്‌. ആദ്യ ഇന്നിംഗിസില്‍ 32 റണ്‍സിന്റെ ലീഡ്‌ വഴങ്ങിയ ഇംഗ്ലണ്ട്‌ രണ്ടാമിന്നിംഗ്സില്‍ 330 ല്‍ എത്തിയത്‌ ബെല്ലിന്റെ കരുത്തിലായിരുന്നു. എങ്കിലും വിജയലക്ഷ്യം ഓസീസിന്‌ എത്തിപ്പിടിക്കാവുന്നതായിരുന്നു. മത്സരത്തിന്റെ പകുതിയും അപകടമില്ലാതെ തരണം ചെയ്ത ശേഷമാണ്‌ കളിക്കുന്നത്‌ എന്തിനെന്ന കാര്യം കംഗാരുക്കള്‍ മറന്നുപോയത്‌. ഇവിടെ വീണുകിട്ടിയ അവസരം ഇംഗ്ലണ്ട്‌ നന്നായി ഉപയോഗിച്ചു. തുടരെ ഉണ്ടായ വിക്കറ്റ്‌ വീഴ്ചയില്‍ സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാഴ്‌ത്താനും ഇംഗ്ലണ്ടിന്‌ സാധിച്ചു.

ഓസ്ട്രേലിയന്‍ മധ്യനിരയുടെ തകര്‍ച്ച 55 മിനിട്ടുകള്‍ക്കുള്ളിലായിരുന്നു. തുടര്‍ന്ന്‌ വാലറ്റത്തെ കൂടാരം കാട്ടിക്കൊടുക്കേണ്ട കാര്യം മാത്രമായിരുന്നു ബാക്കി. തുടര്‍ച്ചയായി 12 ടെസ്റ്റ്‌ വിജയങ്ങളുമായി ഇംഗ്ലണ്ടുകുതിക്കുമ്പോള്‍ ഈ മാസം 21 ന്‌ ഓവലില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റിലും മേധാവിത്വം പുലര്‍ത്തണമെന്ന പ്രതീക്ഷയാണ്‌ കുക്കിനും സംഘത്തിനുമുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.