Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ബെല്ലിന്റെ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 09:27 pm IST
inCricket

ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്‌: മിന്നുന്ന ഫോം തുടരുന്ന ഇയാന്‍ ബെല്ലിന്റെ കരുത്തില്‍ ആഷസ്‌ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ നാണക്കേട്‌ ഒഴിവാക്കി. കംഗാരുക്കളുടെ ഭീഷണി നേരില്‍ക്കണ്ട മത്സരത്തില്‍ ബെല്ലിന്റെയും പീറ്റേഴ്സണിന്റെയും കൂട്ടുകെട്ട്‌ ആതിഥേയരെ മികച്ച നിലയിലെത്തിക്കുകയായിരുന്നു. ബെല്ലിന്റെ സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ട്‌ രണ്ടാമിന്നിംഗ്സില്‍ 330 റണ്‍സ്‌ അടിച്ചുകൂട്ടി. നേരത്തെ 32 റണ്‍സിന്റെ ലീഡ്‌ മാത്രമാണ്‌ ഒന്നാമിന്നിംഗ്സില്‍ ഓസീസിന്‌ നേടാന്‍ കഴിഞ്ഞിരുന്നത്‌. അവസാന വിവരം ലഭിക്കുമ്പോള്‍ ഓസീസ്‌ രണ്ടാമിന്നിംഗ്സില്‍ ഒരുവിക്കറ്റ്‌ നഷ്ടത്തില്‍ 120 റണ്‍സ്‌ എന്ന നിലയിലാണ്‌. ഇംഗ്ലണ്ട്‌ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ മുന്‍തൂക്കം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക്‌ നീങ്ങുമെന്ന്‌ ഉറപ്പാണ്‌.

നേരത്തെ ഇംഗ്ലണ്ടിനെ ചുരുങ്ങിയ സ്കോറില്‍ പുറത്താക്കാനുള്ള കംഗാരുക്കളുടെ തന്ത്രം ഫലിച്ചില്ല. പീറ്റേഴ്സണുശേഷം (44) ക്രീസിലെത്തിയ ബെയ്‌ര്‍ സ്റ്റോസും (28) ബെല്ലിന്‌ മികച്ച പിന്തുണയാണ്‌ നല്‍കിയത്‌. പിന്നീടെത്തിയ ടിം ബ്രസ്നന്‍ (45) മുന്‍നിരക്കാരെ നാണിപ്പിക്കുന്ന പ്രകടനമാണ്‌ പുറത്തെടുത്തത്‌. 90 പന്തുകള്‍ നേരിട്ട്‌ പക്വതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ബ്രസ്നന്‍ 45 റണ്‍ നിര്‍ണായകഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തത്‌. സ്കോര്‍ 251-ല്‍ എത്തിയശേഷമാണ്‌ ബെല്‍ മടങ്ങിയത്‌. 113 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ബെല്‍ ഒരു റെക്കോര്‍ഡിനും കൂടി ഉടമയായി. സ്വന്തം നാട്ടില്‍ നടക്കുന്ന ആഷസ്‌ പരമ്പരയില്‍ മൂന്ന്‌ സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ്‌ താരമായി ബെല്‍. ഇതിന്‌ മുമ്പ്‌ ഡേവിസ്‌ ഗവറും (1985), മൗറിസ്‌ ലെയ്‌ലാന്‍ഡും (1934) മാത്രമാണ്‌ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്‌.

ഓസീസ്‌ പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ്‌ ഇംഗ്ലണ്ടിന്റെ മധ്യനിരയില്‍നിന്നും അവര്‍ നേരിട്ടത്‌. ഇത്‌ കളിയുടെ ഗതി മാറ്റുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഓസ്ട്രേലിയക്കായിരുന്നു നേരിയ മുന്‍തൂക്കം. റയാന്‍ ഹാരിസിന്റെ വിക്കറ്റ്‌ വേട്ട മാത്രമാണ്‌ ഓസ്ട്രേലിയന്‍ ബൗളിംഗില്‍ എടുത്തുപറയാവുന്ന നേട്ടം. 117 റണ്‍സ്‌ വഴങ്ങി ഏഴ്‌ വിക്കറ്റുകളാണ്‌ റയാന്‍ ഹാരിസ്‌ വീഴ്‌ത്തിയത്‌. ലിയോണ്‍ മൂന്ന്‌ വിക്കേറ്റ്ടുത്തു.

പരമ്പര സ്വന്തം പേരില്‍ കുറിച്ച ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക്‌ പ്രതികൂല കാലാവസ്ഥയെയും നേരിടേണ്ടിവന്നു. മൂന്നാം ടെസ്റ്റില്‍ വിജയമുറപ്പിച്ച ഓസീസിനെ മഴ ചതിച്ചു. നാലാം ടെസ്റ്റില്‍ നേടിയ മുന്‍തൂക്കവും ഇപ്പോള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. ഓസ്ട്രേലിയയുടെ രണ്ടാമിന്നിംഗ്സിലും കളി മഴ തടസപ്പെടുത്തിയിരുന്നു.

299 റണ്‍സിന്റെ വിജയലക്ഷ്യമാണ്‌ കംഗാരുക്കള്‍ക്ക്‌ മുന്നിലുള്ളത്‌. ലക്ഷ്യം മോഹിപ്പിക്കുന്നതാണ്‌. ലക്ഷ്യം മോഹിപ്പിക്കുന്നതാണ്‌. വിക്കറ്റ്‌ വീഴ്ച ഓസീസിനെ വെട്ടിലാക്കുമെന്ന ലക്ഷ്യത്തോടെയാണ്‌ ഇംഗ്ലണ്ട്‌ തന്ത്രങ്ങള്‍ ആവിഷ്കരിച്ചത്‌. മത്സരത്തില്‍ ഇരുടീമുകളും പ്രതീക്ഷയാണ്‌ പുലര്‍ത്തുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.