Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ധവാന്‌ ഡബിള്‍ സെഞ്ച്വറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 09:22 pm IST
inCricket

പ്രിട്ടോറിയ: ത്രിരാഷ്‌ട്ര ഏകദിന ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ശിഖര്‍ധവാന്‌ ഡബിള്‍ സെഞ്ച്വറി. വിജയം അനിവാര്യമായ മത്സരത്തില്‍ ചേതേശ്വര്‍ പൂജാര സെഞ്ച്വറിയും നേടിയതോടെ ഇന്ത്യ ‘എ’ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 433 റണ്‍സ്‌ എന്ന സ്കോറിലെത്തി. 248 റണ്‍സാണ്‌ ധവാന്‍ കൂട്ടിച്ചേര്‍ത്തത്‌. 150 പന്തുകള്‍ നേരിട്ട ധവാന്‍ 30 ബൗണ്ടറികളും ഏഴ്‌ സിക്സറുകളും പറത്തി അരങ്ങ്‌ തകര്‍ക്കുകയായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ധവാന്റെ രണ്ടാമത്തെ കൂറ്റന്‍ സ്കോറാണിത്‌. ഇംഗ്ലീഷ്‌ ബാറ്റ്സ്മാന്‍ അലി ബ്രൗണ്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്താന്‍ ധവാന്‌ കേവലം 20 റണ്‍സ്‌ കൂടി മാത്രം മതിയായിരുന്നു.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യക്ക്‌ ധവാനും മുരളി വിജയും ചേര്‍ന്ന്‌ വെടിക്കെട്ട്‌ തുടക്കമാണ്‌ നല്‍കിയത്‌. 11-ാ‍ം ഓവറില്‍ 91ല്‍ എത്തിയപ്പോള്‍ മുരളി വിജയ്‌ (40) പുറത്തായി. തുടര്‍ന്നെത്തിയ പുജാരയും ധവാനും ചേര്‍ന്ന്‌ ദക്ഷിണാഫ്രിക്കന്‍ ‘എ’ ടീമിനെ അടിച്ചൊതുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന്‌ 285 റണ്‍സിന്റെ അമ്പരപ്പിക്കുന്ന കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌. സ്കോര്‍ 376ല്‍ എത്തിയപ്പോള്‍ അരങ്ങുതകര്‍ത്ത ധവാന്‍ തെറോണിന്റെ പന്തില്‍ ഡെയ്ന്‍ വിലാസിന്‌ പിടി നല്‍കി മടങ്ങി. ചേതേശ്വര്‍ പുജാര 106 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. റെയ്ന (6) തിളങ്ങാതെ പുറത്തായപ്പോള്‍ കാത്തിക്‌ (18) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ദക്ഷിണാഫ്രിക്ക അവസാന വിവരം ലഭിക്കുമ്പോള്‍ 3ന്‌ 271 എന്ന നിലയിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.