Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വാതുവയ്‌പ്പിനെ കുറ്റകൃത്യമായി കണക്കാക്കണം: ദ്രാവിഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 10:06 pm IST
in Cricket

ന്യൂദല്‍ഹി: ക്രിക്കറ്റ്‌ കളിക്കിടയിലെ വാതുവയ്‌പ്പിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന്‌ മുന്‍ ഇന്ത്യന്‍ നായകനും രാജസ്ഥാന്‍ റോയല്‍സ്‌ നായകനുമായ രാഹുല്‍ ദ്രാവിഡ്‌. അങ്ങനെയാണെങ്കില്‍ ഇതിലുള്‍പ്പെടാന്‍ കളിക്കാര്‍ ഭയപ്പെടുമെന്നും ദ്രാവിഡ്‌ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ ടീമംഗങ്ങളായിരുന്ന മലയാളി താരം ശ്രീശാന്തും മറ്റ്‌ രണ്ടുപേരുമാണ്‌ വാതുവയ്‌പ്പില്‍ ദല്‍ഹി പോലീസിന്റെ പിടിയിലായത്‌. ഒരോവറില്‍ നിശ്ചിത റണ്‍സ്‌ വിട്ടുകൊടുക്കാമെന്ന്‌ മൂവരും നേരത്തേ വാതുവയ്‌പ്പുകാര്‍ക്ക്‌ ഉറപ്പുകൊടുത്തിരുന്നത്രെ. എന്നാല്‍ ദല്‍ഹി പോലീസിന്റെ കുറ്റാരോപണം നിഷേധിച്ച മൂന്നുതാരങ്ങളും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്‌ ആവര്‍ത്തിക്കുന്നു. ഈ കേസില്‍ ദ്രാവിഡിനെയും പോലീസ്‌ സാക്ഷിയാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

താരങ്ങളെ വാതുവയ്‌പ്പിന്റെ ദോഷവശങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കി വേണ്ട ബോധവത്കരണം നല്‍കണമെന്ന്‌ ദ്രാവിഡ്‌ അന്ന്‌ പറഞ്ഞിരുന്നു. ടീമംഗങ്ങളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുകയും ശരിയായ നിയമം നടപ്പാക്കുകയും ചെയ്ത്‌ ഇത്തരം കുറ്റങ്ങളില്‍ പെട്ടാല്‍ ശിക്ഷ ലഭിക്കുമെന്ന്‌ മനസ്സിലാക്കിക്കൊടുക്കണം. ഒരു ക്രിക്കറ്റ്‌ വെബ്സൈറ്റിന്‌ നല്‍കിയ അഭിമുഖത്തില്‍ ദ്രാവിഡ്‌ പറഞ്ഞു.

തങ്ങളുടെ പ്രവൃത്തികള്‍ക്ക്‌ ഉത്തരവാദി തങ്ങള്‍ തന്നെയാണെന്ന്‌ താരങ്ങള്‍ മനസ്സിലാക്കണം. അപ്പോഴേ അവര്‍ക്ക്‌ ഭയമുണ്ടാകൂ. 164 മത്സരങ്ങളില്‍ നിന്നായി 13,000 റണ്‍സ്‌ നേടിയ ശേഷം വിരമിച്ച 40 കാരനായ ദ്രാവിഡ്‌ വ്യക്തമാക്കി. ഈ തെറ്റിന്‌ വളം വയ്‌ക്കുന്ന സൈക്ലിംഗ്‌ താരങ്ങളും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്‌. സൈക്ലിംഗ്‌ താരങ്ങള്‍ പരിശോധകരെയോ അധികൃതരെയോ ഭയപ്പെടുന്നില്ല. മറിച്ച്‌ അവര്‍ക്ക്‌ പോലീസിനെ മാത്രമാണ്‌ ഭയം. ഇതുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന ലേഖനങ്ങള്‍ വായിച്ചാല്‍ ഇത്‌ മനസ്സിലാകും അവര്‍ പോലീസിനെയും ജയിലിനെയും ഭയപ്പെടുന്നു എന്ന്‌.

അതിനാല്‍ ഇത്തരം പ്രവൃത്തികളുടെ അനന്തര ഫലമെന്തെന്ന്‌ കളിക്കാരെ ബോധ്യപ്പെടുത്തണം. ഇത്‌ ക്രിമിനല്‍ കുറ്റമാണെന്ന ഭയം ജനിപ്പിച്ചാല്‍ മാത്രമേ വാതുവയ്‌പ്പ്‌ അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

ക്രിക്കറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഭരണാധികാരികള്‍ പോലീസുമായി ചേര്‍ന്ന്‌ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നാണ്‌ രാഹുലിന്റെ അഭിപ്രായം. അപ്പോള്‍ മാത്രമേ ആരാധകരും താരങ്ങളും കളിയുടെ മഹത്ത്വം തിരിച്ചറിയൂ. മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ്‌ അധികൃതര്‍ നിലകൊള്ളുന്നത്‌. അതിനാല്‍ തന്നെ പൊതുജനങ്ങളുടെ ദൃഷ്ടിയില്‍ കളിയുടെ വിശ്വാസ്യതയ്‌ക്ക്‌ വലിയ പ്രാധാന്യമുണ്ടെന്നും ദ്രാവിഡ്‌ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.