Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഗുണ്ടാ ആക്ട്‌ : യുവാവ്‌ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2013, 09:34 pm IST
inKasargod

കാസര്‍കോട്‌: ഗുണ്ടാ ആക്ട്‌ പ്രകാരം ഒരാളെ കൂടി കാസര്‍കോട്‌ ടൗണ്‍ പോലീസ്‌ അറസറ്റ്‌ ചെയ്തു. മുട്ടത്തൊടി ചെട്ടുംകുഴിയിലെ എന്‍.വി അബ്ദുല്‍ റഷീദി (28) നെയാണ്‌ കാസര്‍കോട്‌ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ ടി. ഉത്തംദാസ്‌ കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്തത്‌. പെയിണ്റ്റിംഗ്‌ തൊഴിലാളിയായ അബ്ദുല്‍ റഷീദ്‌ അഞ്ചിലധികം ക്രിമിനല്‍ കേസില്‍ പ്രതിയാണ്‌. ഫെബ്രുവരി അഞ്ചിന്‌ ചെങ്കള നാലാംമൈലില്‍ വെച്ച്‌ അണങ്കൂറ്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെയും സുഹൃത്ത്‌ സുധീറിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, 2012 മെയ്‌ 28 ന്‌ ചന്ദ്രഗിരി പുഴയ്‌ക്ക്‌ സമീപം വെച്ച്‌ മുഹമ്മദ്‌ റമീസ്‌ എന്ന യുവാവിനെ അക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലും, 2012 ജൂണ്‍ 10 ന്‌ ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഭാഷിനെ അക്രമിച്ച്‌ രണ്ട്‌ പവന്‍ സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലും അബ്ദുല്‍ റഷീദ്‌ പ്രതിയാണ്‌. 2011  ഒക്ടോബര്‍ രണ്ടിന്‌ കാസര്‍കോട്‌ പള്ളത്ത്‌ വെച്ച്‌ മത്സ്യമാര്‍ക്കറ്റില്‍ നിന്നും മടങ്ങുകയായിരുന്ന പി.എ രാഗേഷിനെ വയറിന്‌ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും2010 ഡിസംബര്‍ അഞ്ചിന്‌ കെ.എസ്‌.ആര്‍.ടി.സി ബസിന്‌ നേരെ കല്ലെറിഞ്ഞ്‌ അക്രമം നടത്തി ്രെഡെവര്‍ സുരേഷിനെ പരിക്കേല്‍പ്പിക്കുകയും ബസിന്‌ കേടുപാടു വരുത്തി 14,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയ കേസിലും പ്രതിയാണ്‌. ഇയാളെ കണ്ണൂറ്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.