Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഓസ്ട്രേലിയക്ക്‌ കൂറ്റന്‍ സ്കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:12 pm IST
inCricket

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ്‌ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക്‌ കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ അവര്‍ 7 വിക്കറ്റിന്‌ 527 റണ്‍സെടുത്ത്‌ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. 187 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കിന്റെയം 89 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിന്റെയും 84 റണ്‍സെടുത്ത റോജേഴ്സിന്റെയും 65 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ബ്രാഡ്‌ ഹാഡിന്റെയും 66 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും തകര്‍പ്പന്‍ പ്രകടനമാണ്‌ ഓസീസിനെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്‌. തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇംഗ്ലണ്ട്‌ ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ വിക്കറ്റ്‌ നഷ്ടപ്പെടാതെ 17 റണ്‍സെടുത്തിടുണ്ട്‌. 15 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഒരു റണ്‍സുമായി ജോ റൂട്ടുമാണ്‌ ക്രീസില്‍.

മൂന്നിന്‌ 303 റണ്‍സ്‌ എന്ന നിലയില്‍ രണ്ടാം ദിവസത്തെ കളി പുനരാരംഭിച്ച ലങ്കയെ കൂറ്റന്‍ സ്കോറിലേക്ക്‌ നയിച്ചത്‌ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ്‌. നാലാം വിക്കറ്റില്‍ സ്റ്റീവന്‍ സ്മിത്തുമൊത്ത്‌ ക്ലാര്‍ക്ക്‌ കൂട്ടിച്ചേര്‍ത്ത 214 റണ്‍സാണ്‌ ഇന്നിംഗ്സില്‍ വഴിത്തിരിവായത്‌. മൂന്നിന്‌ 129 എന്ന നിലയിലാണ്‌ ഇരുവരും ഒത്തുചേര്‍ന്നത്‌. സ്കോര്‍ 343 റണ്‍സിലെത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 89 റണ്‍സെടുത്ത സ്മിത്തിനെ ബെയര്‍സ്റ്റോവിന്റെ കൈകളിലെത്തിച്ച്‌ സ്വാനാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. തുടര്‍ന്നെത്തിയ ഡേവിഡ്‌ വാര്‍ണര്‍ക്ക്‌ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 365 റണ്‍സിലെത്തിയപ്പോള്‍ അഞ്ച്‌ റണ്‍സ്‌ മാത്രമെടുത്ത വാര്‍ണറെ സ്വാന്‍ ട്രോട്ടിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ ക്ലാര്‍ക്കിനൊപ്പം ഹാഡിന്‍ ചേര്‍ന്നതോടെ ഓസ്ട്രേലിയ വീണ്ടും മുന്നേറി. എന്നാല്‍ സ്കോര്‍ 427-ല്‍ എത്തിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന ക്ലാര്‍ക്ക്‌ മടങ്ങി. 187 റണ്‍സെടുത്ത ക്ലാര്‍ക്കിനെ ബ്രോഡ്‌ ക്ലീന്‍ ബൗള്‍ഡാക്കി. ബ്രോഡിന്റെ 200-ാ‍ം ടെസ്റ്റ്‌ വിക്കറ്റായിരുന്നു ഇത്‌. മൂന്ന്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഏഴാം വിക്കറ്റും ഓസീസിന്‌ നഷ്ടമായി. ഒരു റണ്‍സെടുത്ത സിഡിലിനെ സ്വാന്‍ ബൗള്‍ഡാക്കി. ഏഴാം വിക്കറ്റില്‍ ഹാഡിനും സ്റ്റാര്‍ക്കും ചേര്‍ന്ന്‌ സ്കോര്‍ 527 റണ്‍സിലെത്തിച്ചതോടെ ഓസീസ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന്‌ വേണ്ടി 159 റണ്‍സ്‌ വഴങ്ങി ഗ്രെയിം സ്വാന്‍ 5 വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.