Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബിസിസിഐ യോഗം ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:09 pm IST
in Cricket

ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട്‌ മുംബൈ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബിസിസിഐയുടെ (ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌) നേതൃനിരയില്‍ ഉടലെടുത്ത ആശയക്കുഴപ്പം തുടരുന്നു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തിരിച്ചെത്താന്‍ എന്‍. ശ്രീനിവാസന്‍ കോപ്പുകൂട്ടുന്നതിനിടെ ഇന്നലെ നടക്കേണ്ടിയിരുന്ന ബിസിസിഐ വര്‍ക്കിങ്‌ കമ്മിറ്റി യോഗം ഉപേക്ഷിച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ്‌ യോഗം വേണ്ടെന്നുവച്ചതെന്ന്‌ ബിസിസിഐ അറിയിച്ചു.

ഐപിഎല്‍ വാതുവയ്‌പ്‌ കേസ്‌ അന്വേഷിക്കാന്‍ നിയോഗിച്ച ബിസിസിഐ സമിതി ഭരണഘടന വിരുദ്ധമാണെന്നായിരുന്നു കോടതി വിധി. ഇടക്കാല അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയയെ മാറ്റി പ്രവര്‍ത്തക സമിതിയുടെ അധ്യക്ഷ പദവി ശ്രീനിവാസന്‍ ഏറ്റെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ശ്രീനിവാസന്‍ യോഗത്തിന്‌ അധ്യക്ഷത വഹിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കുമോ എന്ന്‌ ബിസിസിഐ ഭയപ്പെട്ടുവെന്നാണ്‌ സൂചന.

ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കുന്നതിനെ രണ്ട്‌ വൈസ്‌ പ്രസിഡന്റുമാരും എതിര്‍ത്തിരുന്നു. ഇവര്‍ രാജി ഭീഷണി മുഴക്കിയതും യോഗം മാറ്റിവയ്‌ക്കാന്‍ കാരണമായി.

ഐപിഎല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ യോഗത്തിന്‌ ശ്രീനിവാസന്‍ എത്തിയതിനെ തുടര്‍ന്നാണ്‌ പ്രതിസന്ധിക്ക്‌ തുടക്കമായത്‌. ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്ന്‌ ചില അംഗങ്ങള്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. പിന്നീട്‌ രൂക്ഷമായ വാദപ്രതിവാദമാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നത്‌. ബിസിസിഐ പ്രസിഡന്റ്‌ എന്ന നിലയില്‍ യോഗത്തില്‍ അധ്യക്ഷ വഹിക്കും എന്ന നിലപാടായിരുന്നു ശ്രീനിവാസന്‍ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ്‌ ശുക്ല യോഗം പിരിച്ചു വിടുകയായിരുന്നു.

ഒത്തുകളി വിവാദം അന്വേഷിച്ച പാനല്‍ പിരിച്ചു വിട്ട്‌ ബിസിസിഐ സെക്രട്ടറിയും ട്രഷററും അടങ്ങുന്ന പുതിയ പാനലിനെ നിയോഗിക്കുമെന്നാണ്‌ സൂചന. നിലവിലുള്ള കമ്മിഷന്‍ തന്നെയും മരുമകന്‍ ഗുരനാഥ്‌ മെയ്യപ്പനെയും കുറ്റവിമുക്തനാക്കിയതിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയുടെ തലപ്പത്തേക്ക്‌ തിരിച്ചുവരാന്‍ അര്‍ഹതയുണ്ടെന്നാണ്‌ ശ്രീനിവാസന്‍ വാദിച്ചത്‌.

ഇടക്കാല പ്രസിഡന്റായി ജഗ്മോഹന്‍ ഡാല്‍മിയ തുടരും. ഒത്തുകളി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ വിധിച്ച മുംബൈ ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനും തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

Kerala

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

Kerala

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

Kerala

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.