Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കെഎസ്സിഎ ട്രോഫി കേരളത്തിന്‌ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2013, 08:32 pm IST
inCricket

ബംഗളൂരു: കെഎസ്സിഎ ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന്‌ എട്ടുവിക്കറ്റ്‌ ജയം. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 202 റണ്‍സ്‌ വേണ്ടിയിരുന്ന കേരളം രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം നേടി. ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറിയുമായി മിന്നുന്ന പ്രകടനം നടത്തിയ ഓപ്പണര്‍ ജഗദീഷ്‌ രണ്ടാം ഇന്നിംഗ്സിലും ഗംഭീര പ്രകടനം നടത്തി. 83 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയുടെയും 77റണ്‍സോടെ പുറത്താകാതെ നിന്ന ജഗദീഷിന്റെയും പ്രകടനത്തിന്റെ കരുത്തിലാണ്‌ കേരളം മികച്ച വിജയം നേടിയത്‌. കേരളത്തിന്റെ രണ്ടാം വിജയമാണിത്‌. ആദ്യ മത്സരത്തില്‍ കേരളം ത്രിപുരയെ കീഴടക്കിയിരുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ ജഗദീഷിന്റെ ഇരട്ടസെഞ്ചുറിയുടെയും (251 നോട്ടൗട്ട്‌), നിഖിലേഷിന്റെ (119)സെഞ്ച്വറിയുടെയും കരുത്തില്‍ കേരളം നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 521റണ്‍സ്‌ നേടിയിരുന്നു. ബംഗാള്‍ 445 റണ്‍സും 277റണ്‍സുമാണെടുത്തത്‌.

അവസാന ദിനമായ ഇന്നലെ മൂന്നിന്‌ 200 എന്ന നിലയില്‍ ബാറ്റിംഗ്‌ പുനരാരംഭിച്ച ബംഗാളിന്‌ 77 റണ്‍സ്‌ കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 103 റണ്‍സ്‌ വഴങ്ങി അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഷാഹിദാണ്‌ ബംഗാളിനെ തകര്‍ത്തത്‌. സനുത്ത്‌ രണ്ട്‌ വിക്കറ്റുകളും വീഴ്‌ത്തി.

202 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കേരളത്തിന്‌ ആറ്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. പ്രതാപ്‌ സിംഗിന്റെ പന്തില്‍ ബൗള്‍ഡായി നിഖിലേഷാണ്‌ പുറത്തായത്‌. പിന്നീട്‌ സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ 27 റണ്‍സെടുത്ത ജിനേഷ്‌ ലഹിരിയുടെ പന്തില്‍ എല്‍ബിഡബ്ല്യൂവായി മടങ്ങി.

എന്നാല്‍ ജഗദീഷും സച്ചിന്‍ ബേബിയും ഒത്തുചേര്‍ന്നതോടെ ബംഗാള്‍ ബൗളര്‍മാരുടെ മുനയൊടിഞ്ഞു. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ സച്ചിന്‍ ബേബി 81 പന്തില്‍ നിന്ന്‌ 15 ബൗണ്ടറികളുടെ സഹായത്തോടെ 83 റണ്‍സെടുത്തും 99 പന്തുകളില്‍ നിന്ന്‌ 9 ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 77 റണ്‍സെടുത്ത ജഗദീഷും ചേര്‍ന്ന്‌ കേരളത്തെ വിജയത്തിലേക്ക്‌ നയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.