Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ബിസിസിഐക്കെതിരെ കീര്‍ത്തി ആസാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 09:26 pm IST
inCricket

ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്‌പ്പ്‌ കേസില്‍ ബിസിസിഐക്കെതിരെ രാഷ്‌ട്രീയക്കാരനായി മാറിയ മുന്‍ ക്രിക്കറ്റ്‌ താരം കീര്‍ത്തി ആസാദ്‌ ആഞ്ഞടിച്ചു. സ്വയം തങ്ങള്‍ നിയമത്തിന്‌ അതീതരാണെന്നാണോ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ധാരണയെന്ന്‌ ആസാദ്‌ ചോദിച്ചു.

വാതുവയ്‌പ്പ്‌ കേസ്‌ അന്വേഷിക്കാനായി നിയോഗിക്കപ്പെട്ട രണ്ടംഗ ബിസിസിഐസംഘം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമയും ബിസിസിഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥന്‍ മെയ്യപ്പനെയും രാജസ്ഥാന്‍ റോയല്‍സ്‌ സഹ ഉടമ രാജ്‌ കുണ്ട്രയും നിരപരാധികളാണെന്ന്‌ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ബിസിസിഐ ആക്ടിംഗ്‌ ചീഫ്‌ ജഗ്മോഹന്‍ ഡാല്‍മിയെയോ ശ്രീനിവാസനെയോ താന്‍ കുറ്റപ്പെടുത്തില്ല.

ബിസിസിഐയെ മറ്റൊരു ഇന്ത്യന്‍ ഒളിമ്പിക്സ്‌ അസോസിയേഷനാക്കുന്നത്‌ രാഷ്‌ട്രീയക്കാരാണ്‌. രാഷ്‌ട്രീയ ഇടപെടല്‍ മൂലം ഒളിമ്പിക്സ്‌ അസോസിയേഷന്‌ എന്തുസംഭവിച്ചെന്ന്‌ നാം കണ്ടു? അതുതന്നെയാണ്‌ ബിസിസിഐക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌, ആസാദ്‌ പറഞ്ഞു.

ബിസിസിഐയെയും അടിയന്തരമായി വിവരാവകാശ നിയമത്തിന്‌ കീഴില്‍ കൊണ്ടുവരണമെന്നും ആസാദ്‌ ആവശ്യപ്പെട്ടു. ഇക്കാര്യം മുന്‍ കായിക മന്ത്രി അജയ്‌ മാക്കന്‍ പാര്‍ലമെന്റിലവതരിപ്പിച്ച സ്പോര്‍ട്സ്‌ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബിസിസിഐയുമായി ബന്ധമുള്ള ക്യാബിനറ്റ്‌ മന്ത്രിമാര്‍ അതിനെ എതിര്‍ത്തു.

തങ്ങളുടെ കണക്കുകള്‍ സ്വയം പരിശോധിക്കുകയാണെങ്കില്‍ പിന്നെ വിവരാവകാശ നിയമത്തിന്‌ കീഴില്‍ വരുന്നതിനെ ബിസിസിഐ എന്തിന്‌ ഭയക്കുന്നു, ആസാദ്‌ ചോദിച്ചു.

ബിസിസിഐയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാന്‍ വിവരാവകാശ നിയമത്തിന്‌ കീഴില്‍ അതിനെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. താരങ്ങളെ മാത്രം കുറ്റക്കാരാക്കി ഒഫീഷ്യല്‍ രക്ഷപ്പെടുന്ന രീതിയെയും ആസാദ്‌ വിമര്‍ശിച്ചു.

എന്തെങ്കിലും കുറ്റം സംഭവിച്ചാല്‍ താരങ്ങള്‍ക്ക്‌ മാത്രമാണ്‌ പിഴ ശിക്ഷ. ഒഫീഷ്യല്‍സ്‌ നിരപരാധികളാണെന്ന്‌ പ്രഖ്യാപിക്കും. ഇത്‌ വെറും തരംതാഴ്‌ന്നതാണ്‌. വിവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള കളിയാണ്‌ ക്രിക്കറ്റ്‌. അതിന്‌ കാരണം കളിക്കാരുടെ അത്യധ്വാനവും മികച്ച പ്രകടനവുമാണ്‌. ആസാദ്‌ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട്‌ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ്‌ ഉടമ രാജ്‌ കുണ്ട്രയ്‌ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട്‌ ബിസിസിഐ പുറത്തുവിട്ടതില്‍ കേന്ദ്ര കായികമന്ത്രാലയം അതൃപ്തി രേഖപ്പെടുത്തി.

മെയ്യപ്പനെതിരായ ആരോപണത്തില്‍ പോലീസ്‌ അന്വേഷണം കഴിയുന്നതിനു മുന്‍പ്‌ ബിസിസിഐ ചാടിക്കയറി ഒരു നിഗമനത്തില്‍ എത്തരുതായിരുന്നുവെന്ന്‌ കേന്ദ്ര കായിക സെക്രട്ടറി പി.കെ. ദേബ്‌ പറഞ്ഞു.

ഇവരെ കുറ്റവിമുക്തരാക്കാനുള്ള അധികാരം ബിസിസിഐക്കുണ്ട്‌. എന്നാല്‍ പോലീസ്‌ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ടി. ജയറാം ചൗതയും ആര്‍. ബാലസുബ്രഹ്മണ്യനും അടങ്ങുന്ന സമിതിയെയാണ്‌ ബിസിസിഐ ഒത്തുകളി വിവാദം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്‌.

അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മെയ്യപ്പനും രാജ്‌ കുണ്ട്രയ്‌ക്കുമെതിരേ തെളിവുകള്‍ ഇല്ലെന്ന്‌ ബിസിസിഐ വൈസ്‌ പ്രസിഡന്റ്‌ നിരഞ്ജന്‍ ഷാ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.