Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലിക്കൂട്ടം നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 09:49 pm IST
in Cricket

ഹരാരെ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ദുര്‍ബലരായ സിംബാബ്‌വെയെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടീം ഇന്ത്യ തച്ചുടച്ചു. ഇത്തവണ ജയം ഏഴു വിക്കറ്റിന്‌. അങ്ങനെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര കോഹ്‌ലിയുടെയും സംഘത്തിന്റെയും കൈപ്പിടിയില്‍. ആദ്യംബാറ്റ്‌ ചെയ്ത ആതിഥേയരെ വെറും 183 റണ്‍സിന്‌ എറിഞ്ഞിട്ട ഇന്ത്യയുടെ യുവനിര 87 പന്തുകള്‍ ബാക്കിവച്ചാണ്‌ വിജയത്തിലേക്ക്‌ കുതിച്ചത്‌. ക്യാപ്റ്റന്റെ കളി ഒരിക്കല്‍ക്കൂടി പുറത്തെടുത്ത വിരാട്‌ കോഹ്‌ലി (68 നോട്ടൗട്ട്‌) സ്പിന്നര്‍ അമിത്‌ മിശ്ര (4 വിക്കറ്റ്‌) എന്നിവര്‍ സിംബാബ്‌വെയുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞു. സ്കോര്‍: സിംബാബ്‌വെ-183 (46 ഓവര്‍). ഇന്ത്യ- 3ന്‌ 187 (35.3).

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനു നിയോഗിക്കപ്പെട്ട സിംബാബ്‌വെ ഒരിക്കല്‍പ്പോലും പച്ചതൊട്ടില്ല. വുസി സിബാന്‍ഡ (0), സിക്കന്തര്‍ റാസ (1) എന്നിവര്‍ നല്ല തുടക്കം കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. സിബാന്‍ഡയെ വിനയ്‌ കുമാറും റാസയെ മുഹമ്മദ്‌ ഷാമിയും കൂടാരംകയറ്റി. എന്നാല്‍ ഹാമില്‍ട്ടണ്‍ മസകാഡ്സ (38) നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ (23), സീന്‍ വില്യംസ്‌ (45) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പ്‌ വന്‍ തകര്‍ച്ച ഒഴിവാക്കി. മസകാഡ്സ അമിത്‌ മിശ്രയെ നമിച്ചപ്പോള്‍ ടെയ്‌ലര്‍ ജയദേവ്‌ ഉനാത്കതിനു വഴങ്ങിക്കൊടുത്തു. മാല്‍ക്കം വാള്‍ട്ടര്‍ (0), എല്‍ട്ടന്‍ ചിംഗുബുര (3), പ്രോസ്പര്‍ ഉത്സേയ (10) എന്നിവര്‍ കളിമറന്നതോടെ സിംബാബ്‌വെ പടുകുഴിയിലേക്ക്‌. ഒരറ്റത്തു പിടിച്ചു നിന്ന വില്യംസ്‌ റണ്ണൗട്ടാകുമ്പോള്‍ സിംബാബ്‌വെയുടെ സ്കോറിങ്‌ നിലച്ചു. അനായാസ ജയം തേടിയ ഇന്ത്യയ്‌ക്ക്‌ രോഹിത്‌ ശര്‍മ (14) തുടത്തില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ശിഖര്‍ ധവാനു(35ാ‍മായൊത്ത്‌ കോഹ്ലി കളി മുന്നോട്ടുകൊണ്ടുപോയി. ഈസഖ്യം 40 റണ്‍സ്‌ ചേര്‍ത്തു ഒടുവില്‍ ധവാനെ ടെയ്‌ലറുടെ ഗ്ലൗസില്‍ എത്തിച്ച മൈക്കല്‍ ചിനോയ സഖ്യം പൊളിച്ചു. തുടര്‍ന്ന്‌ റായിഡവും കോഹ്‌ലിയും 64 റണ്‍സ്‌ സ്വരുക്കൂട്ടി. 33 റണ്‍സെടുത്ത റായുഡുവിനെ ബ്രയാന്‍ വിറ്റോറി സ്വന്തംപന്തില്‍ പിടിച്ചെങ്കിലും കോഹ്‌ലിയും സുരേഷ്‌ റെയ്നയും (28 നോട്ടൗട്ട്‌) ടീമിനെ വിജയത്തിലെത്തിച്ചു. നാലാം വിക്കറ്റില്‍ വെറും 32 പന്തില്‍ 56 റണ്‍സുകളാണ്‌ ഈ ജോടി അടിച്ചെടുത്ത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

Kerala

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

Kerala

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

Kerala

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.