Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സിറ്റിക്കു സൗഹൃദ കിരീടം; ടോട്ടനം മൂന്നാമത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 09:42 pm IST
inFootball

ഹോങ്കോങ്ങ്‌: പ്രീമിയര്‍ ലീഗ്‌ സീസണിനു മുന്നോടിയായുള്ള സൗഹൃദ ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ ഇംഗ്ലീഷ്‌ വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കു കിരീടം.

ഹോങ്കോങ്ങ്‌ ആതിഥ്യം വഹിച്ച ബാര്‍ക്ലേയ്സ്‌ ഏഷ്യ ട്രോഫിയിഫൈനലില്‍ സിറ്റി സണ്ടര്‍ലാന്റിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. ഒന്നാം പകുതിയില്‍ എഡ്വിന്‍ സെക്കോയുടെ തകര്‍പ്പന്‍ വോളിയാണ്‌ മാന്യുല്‍ പെല്ലഗ്രിനിയുടെ ടീമിനു വിജയം ഒരുക്കിയത്‌. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സെക്കോ പിന്നീട്‌ നിരാശക്കാരന്റെ ബൂട്ടുമണിഞ്ഞു.

മഴ അകമ്പടി സേവിച്ച കലാശക്കളിയില്‍ സിറ്റി ഏറെക്കുറെ ആധിപത്യം പുലര്‍ത്തി. തുടക്കത്തില്‍ കുറച്ച്‌ സമ്മര്‍ദ്ദം സൃഷ്ടിച്ചതൊച്ചാല്‍ സണ്ടര്‍ലാന്റിനു കാര്യമായൊന്നും ചെയ്യാനായില്ല.

10-ാ‍ം മിനിറ്റില്‍ യായാ ടുറെയുടെ പാസ്‌ എതിര്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ബോക്സിനരുകില്‍ നിന്നു പന്തു പിടിച്ചെടുത്ത സെക്കോ ഉജ്വലമൊരു ഷോട്ടിലൂടെ വലകുലുക്കി. ഒന്നാം പകുതിയില്‍ത്തന്നെ സിറ്റി ലീഡ്‌ വര്‍ധിപ്പിച്ചേനെ. എന്നാല്‍ ഡേവിഡ്‌ സില്‍വയുടെ ഫ്രീകിക്ക്‌ സണ്ടര്‍ലാന്റ്‌ ഗോള്‍മുഖത്ത്‌ പറന്നിറങ്ങിയെങ്കിലും എതിര്‍താരം ക്രെയ്ഗ്‌ ഗാര്‍ഡനറുടെ തലയില്‍ സ്പര്‍ശിച്ച്‌ പോസ്റ്റില്‍ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ സിറ്റി സ്പാനിഷ്‌ മിഡ്ഫീല്‍ഡര്‍ ജീസസ്‌ നവാസിനെ കളത്തിലിറക്കി. ടുറെയ്‌ക്കു പകരം ഫെര്‍ണാണ്ടീഞ്ഞോയും എത്തി. ഫെര്‍ണാണ്ടീഞ്ഞോയുടെ ഫ്ലിക്‌ സണ്ടര്‍ലാന്റ്‌ താരം കൈ കൊണ്ടു തൊട്ടപ്പോള്‍ സിറ്റിക്ക്‌ പെനാല്‍റ്റി ലഭിച്ചു. പക്ഷേ സെക്കോ പന്തു പുറത്തേക്കടിച്ചു. നവാസിനും ഗെരാത്‌ ബാരിക്കുമൊക്കെ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും സിറ്റിയുടെ ലീഡ്‌ പിന്നീട ഉയര്‍ന്നില്ല.

മൂന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഹോങ്കോങ്ങ്‌ ടിം സൗത്ത്‌ ചൈനയെ ടോട്ടനംഎതിരില്ലാത്ത ആറു ഗോളുകള്‍ക്ക്‌ തകര്‍ത്തു. ജെര്‍മെയ്ന്‍ ഡിഫോ (3), ക്ലിന്റ്‌ ഡെമ്പ്സി, ആന്ദ്രോസ്‌ ടൗണ്‍സെന്റ്‌, എന്നിവര്‍ ആതിഥേയ സംഘത്തിന്റെ വലയില്‍ പന്തെത്തിച്ചു.

സെ കാ കിയോങ്ങിന്റെ സെല്‍ഫ്‌ ഗോളും ചേര്‍ന്നപ്പോള്‍ ടോട്ടനത്തിന്റെ സ്കോര്‍ ഷീറ്റ്‌ പൂര്‍ണം. മറ്റു സൗഹൃദ മത്സരങ്ങളില്‍ ബ്ലാക്ക്ബേണിനെ എവര്‍ട്ടന്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചു. സ്പാനിഷ്‌ ജൈന്റ്സ്‌ ബാഴ്സലോണയെ സെവിയയും കീഴടക്കി (3-1).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.