Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയിലെ ഇസ്ലാമിക ഭീകരര്‍ക്ക്‌ കാനഡയില്‍നിന്ന്‌ ധനസഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 08:45 pm IST
inWorld

ഒട്ടാവ: ഇന്ത്യയിലെ ഇസ്ലാമിക ഭീകരര്‍ക്ക്‌ കാനഡയിലെ മുസ്ലീം സന്നദ്ധസംഘടനയിലൂടെ സാമ്പത്തികസഹായം ലഭ്യമാകുന്നതായി തെളിഞ്ഞു. കാനഡ സര്‍ക്കാരിന്റെ ഓഡിറ്റ്‌ ഏജന്‍സി നടത്തിയ പരിശോനയിലാണ്‌ ഇസ്ലാമിക്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്ന സംഘടനയില്‍ അഫിലിയേറ്റ്‌ ചെയ്യപ്പെട്ട സവേഷ്‌ ഫൗണ്ടേഷന്‍ ഭീകരരെ സഹായിക്കുന്നതായി തെളിഞ്ഞത്‌. കൊടുംഭീകരരായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണ്‌ കാനഡയില്‍നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയത്‌. പാവപ്പെട്ടവരെ സഹായിക്കാനായി ഔദ്യോഗികമായി സ്വരൂപിച്ച പണം പാക്‌ ആസ്ഥാനമായ ഭീകരസംഘടനയിലേക്ക്‌ ഒഴുകുകയായിരുന്നു.

ഏതാണ്ട്‌ മൂന്ന്‌ ലക്ഷം യുഎസ്‌ ഡോളര്‍ ഇസ്ലാമിക്‌ സൊസൈറ്റി സ്വരൂപിച്ച്‌ പാക്കിസ്ഥാനിലേക്ക്‌ അയച്ചതായി റവന്യൂ ഏജന്‍സി സൂചിപ്പിക്കുന്നു. ഇത്‌ സംബന്ധിച്ച്‌ റവന്യൂ ഏജന്‍സി ഇസ്ലാമിക സൊസൈറ്റിക്ക്‌ കത്ത്‌ നല്‍കിയിട്ടുള്ളതായി പ്രമുഖ പത്രമായ സ്റ്റാര്‍ റിപ്പോര്‍ട്ട്‌ ചെയ്തു. സഹായത്തിനായി സ്വരൂപിക്കുന്ന പണം തെറ്റായ കരങ്ങളിലാണ്‌ ചെന്നുചേര്‍ന്നതെന്ന്‌ ഏജന്‍സി സൂചിപ്പിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിന്‌ പ്രാമുഖ്യം നല്‍കുന്ന രാജ്യമാണ്‌ കാനഡ. അവിടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക്‌ ഭീകരബന്ധം ഉണ്ടെങ്കില്‍ അതിനെതിരെ നടപടിയുണ്ടാകുമെന്നും റവന്യൂ ഏജന്‍സി നല്‍കിയ കത്തില്‍ പറയുന്നുണ്ട്‌. സന്നദ്ധസംഘടനകളുടെ പേരില്‍ നികുതി ഒഴിവാക്കി സ്വരൂപിക്കുന്ന പണം ഭീകരരിലേക്കെത്തുന്നത്‌ തടയുമെന്നും റവന്യൂ ഏജന്‍സി വ്യക്തമാക്കുന്നു.

ഓഡിറ്റ്‌ ഏജന്‍സിക്ക്‌ മുന്നില്‍ ശരിയായ രേഖകള്‍ സമര്‍പ്പിക്കുന്നതിലും ഇസ്ലാമിക്‌ സൊസൈറ്റി വീഴ്ച വരുത്തിയിട്ടുണ്ട്‌. സ്വരൂപിച്ച പണം ഏത്‌ രീതിയില്‍ ചെലവാക്കിയെന്നത്‌ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സൊസൈറ്റിക്ക്‌ സാധിച്ചിട്ടില്ല. നികുതിവകുപ്പിന്‌ ഈ രേഖകള്‍ ആവശ്യമായിരുന്നു. കാനഡയില്‍ പുറത്തേക്കയക്കുന്ന പണത്തില്‍ സംഘടനക്ക്‌ പിന്നീട്‌ നിയന്ത്രണം ഉണ്ടാവില്ലെന്നും കനേഡിയന്‍ അധികൃതര്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌.

ഇസ്ലാമിക്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയില്‍ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള ഒരു സംഘടന മാത്രമാണ്‌ ഡവലപ്മെന്റ്‌ ഫൗണ്ടേഷന്‍. കാനഡയിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനകളില്‍ ഒന്നാണിത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.