Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

യൂത്ത്‌ ടെസ്റ്റ്‌ സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:39 pm IST
inCricket

ഡാംബുള്ള: അണ്ടര്‍ 19 ശ്രീലങ്കക്കെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ വിജയം കൈവിട്ടു. രണ്ടാം ഇന്നിംഗ്സില്‍ 247 റണ്‍സ്‌ പിന്നിലായി ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്കയുടെ ഒമ്പത്‌ വിക്കറ്റുകള്‍ വീഴ്‌ത്താനെ ഇന്ത്യന്‍ യുവതാരങ്ങള്‍ക്കായുള്ളൂ. രണ്ടാം ഇന്നിംഗ്സില്‍ അവര്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 264 റണ്‍സെടുത്തു.
അവസാന ദിവസം 14 ലങ്കന്‍ വിക്കറ്റുകളാണ്‌ ഇന്ത്യ വീഴ്‌ത്തിയത്‌. 88 റണ്‍സ്‌ നേടിയ സമരവിക്രമയും 62 റണ്‍സ്‌ നേടിയ സുമനസിരിയുമാണ്‌ ഇന്ത്യന്‍ വിജയം തടഞ്ഞത്‌. ഒടുവില്‍ 22 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന രമേഷ്‌ മെന്‍ഡിസും മികച്ച ചെറുത്തുനില്‍പ്പ്‌ നടത്തി. അവസാന വിക്കറ്റില്‍ മെന്‍ഡിസും ലക്ഷണ്‍ ജയസിംഗെയും ചേര്‍ന്ന്‌ 9.1 ഓവറാണ്‌ ഇന്ത്യന്‍ ബൗളിംഗിനെ പ്രതിരോധിച്ചത്‌. സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്സ്‌ 503ന്‌ 7 ഡിക്ലയേര്‍ഡ്‌. ശ്രീലങ്ക 256, 264ന്‌9.

235ന്‌ അഞ്ച്‌ എന്ന നിലയില്‍ അവസാന ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ്‌ പുനരാരംഭിച്ച ശ്രീലങ്കക്ക്‌ 21 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ കുല്‍ദീപ്‌ യാദവും മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തയ അതുല്‍ സിംഗും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ചമ മിലിന്ദും മികച്ച പ്രകടനം നടത്തി. ഒന്നാം ഇന്നിംഗ്സില്‍ 247 റണ്‍സിന്റെ ലീഡ്‌ നേടിയ ഇന്ത്യന്‍ യുവ നിര ലങ്കയെ ഫോളോ ഓണ്‍ ചെയ്യിച്ചു.

സ്കോര്‍ 23-ല്‍ എത്തിയപ്പോള്‍ ലങ്കക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 21 റണ്‍സെടുത്ത കുശല്‍ മെന്‍ഡിസിനെ അതുല്‍ സിംഗ്‌ മിലിന്ദിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 40-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും സ്കോര്‍ 82-ല്‍ നില്‍ക്കേ മൂന്നും നാലും വിക്കറ്റുകളും വീണു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സമരവിക്രമയും സുമനസിരിയും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരെ വിജയകരമായി പ്രതിരോധിച്ചു. 103 റണ്‍സാണ്‌ അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്‌. 88 റണ്‍സെടുത്ത സമരവിക്രമയെ പുറത്താക്കി കുല്‍ദീപ്‌ യാദവ്‌ ഇന്ത്യക്ക്‌ വീണ്ടും പ്രതീക്ഷ നല്‍കി. സ്കോര്‍ 216-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ബിനുര ഫെര്‍ണാണ്ടോയെയും 230-ല്‍ എത്തിയപ്പോള്‍ സുമനസിരിയെയും അതുല്‍ സിംഗും കുല്‍ദീപ്‌ യാദവും മടക്കി. പിന്നീട്‌ സ്കോര്‍ 241-ല്‍ നില്‍ക്കേ രണ്ട്‌ വിക്കറ്റ്‌ നഷ്ടപ്പെട്ടെങ്കിലും 22 റണ്‍സെടുത്ത രമേഷ്‌ മെന്‍ഡിസും 8 റണ്‍സെടുത്ത ലക്ഷണ്‍ ജയസിംഗെയും അവസാന ഒമ്പതോവര്‍ ഫലപ്രദമായി പ്രതിരോധിച്ചതോടെ മത്സരം സമനിലയില്‍ കലാശിച്ചു. ഇന്ത്യക്ക്‌ വേണ്ടി മിലിന്ദ്‌, അതുല്‍ സിംഗ്‌, കുല്‍ദീപ്‌ യാദവ്‌, എസ്‌.എസ്‌. അയ്യര്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.