Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയം തുടരാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2013, 07:50 pm IST
in Cricket

ഹരാരെ: വിജയ പരമ്പര തുടരാന്‍ ഇന്ത്യ ഇന്ന്‌ വീണ്ടും ഇറങ്ങുന്നു. സിംബാബ്‌വെക്കതിരായ അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടത്തിനാണ്‌ ഇന്ന്‌ ഇന്ത്യ ഇറങ്ങുന്നത്‌. ആദ്യ മത്സരത്തില്‍ ആറ്‌ വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്‌.

കഴിഞ്ഞ ദിവസം നടന്ന ആദ്യ പോരാട്ടത്തില്‍ മുന്നില്‍ നിന്ന്‌ നയിച്ച ക്യാപ്റ്റന്‍ വിരാട്‌ കോഹ്ലിയാണ്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്‌. ഫാസ്റ്റ്‌ ബൗളര്‍മാര്‍ക്ക്‌ പിന്തുണ നല്‍കിയ പിച്ചില്‍ ക്ഷമയോടെ ബാറ്റ്‌ ചെയ്ത കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. അരങ്ങേറ്റതാരം അമ്പാട്ടി റായിഡുവും അര്‍ദ്ധസെഞ്ച്വറി കരസ്ഥമാക്കിയിരുന്നു. ഇരുവരുടെയും മികച്ച പ്രകടനമാണ്‌ ഇന്ത്യക്ക്‌ വിജയം സമ്മാനിച്ചത്‌. ക്യാപ്റ്റന്‍ ധോണിയടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിച്ച്‌ യുവനിരയെയാണ്‌ ടീം ഇന്ത്യ സിംബാബ്‌വെ പര്യടനത്തിനെത്തിയിരുന്നത്‌. എന്നാല്‍ മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ കോഹ്ലി അവസരത്തിനൊത്തുയര്‍ന്നതാണ്‌ ഇന്ത്യക്ക്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്‌. കഴിഞ്ഞ 13 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ്‌ ഇന്ത്യ പരാജയപ്പെട്ടത്‌.

പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്‌ സിംബാബ്‌വെ. ഓപ്പണര്‍മാരായ സിക്കന്ദര്‍ റാസയും സിബാന്‍ഡയും മികച്ച ഫോമിലാണ്‌ ആദ്യ മത്സരത്തില്‍ ബാറ്റ്‌വീശീയത്‌. ഒപ്പം ചിഗുംബരയും മികച്ച ബാറ്റിംഗ്‌ നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലറും സീന്‍ വില്ല്യംസും ഹാമില്‍ട്ടണും അവസരത്തിനൊത്തുയര്‍ന്നാല്‍ അവര്‍ക്ക്‌ പ്രതീക്ഷക്ക്‌ വകയുണ്ട്‌. മികച്ച ബൗളിംഗ്നിരയും സിംബാബ്‌വെക്കുണ്ട്‌. കഴിഞ്ഞ മത്സരത്തില്‍ മൂന്ന്‌ പന്തിനിടെ വിരാട്‌ കോഹ്ലിയെയും സുരേഷ്‌ റെയ്നയെയും മടക്കിയ പ്രോസ്പര്‍ ഉത്സേയ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. എന്തായാലും വിജയം തുടരാന്‍ ഇന്ത്യയും തിരിച്ചുവരവിനായി സിംബാബ്‌വെയും കൊമ്പുകോര്‍ക്കുന്നതോടെ മത്സരം ആവേശകരമായിത്തീരുമെന്ന്‌ ഉറപ്പാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.