Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ക്രിക്കറ്റ്‌ താരങ്ങള്‍ വാതുവയ്‌പ്പുകാരുമായി ബന്ധം തുടരുന്നു: അലി ബാച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2013, 07:44 pm IST
inCricket

ജോഹന്നസ്ബര്‍ഗ്‌: ക്രിക്കറ്റ്‌ താരങ്ങളുടെ അവിഹിത ഇടപെടലുകള്‍ തുടരുന്നതായും വാതുവയ്‌പ്പുകാരുമായി നിരവധി താരങ്ങള്‍ ബന്ധം നിലനിര്‍ത്തി വരികയാണെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ അലി ബാച്ചര്‍ പറഞ്ഞു.

2000ത്തിലെ മത്സരങ്ങളില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യെ വാതുവയ്‌പ്പുകാരുമായി ഇടപാട്‌ നടത്തിയെന്ന ദല്‍ഹി പോലീസിന്റെ വെളിപ്പെടുത്തലുകളോട്‌ പ്രതികരിക്കുകയായിരുന്നു ബാച്ചര്‍. പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ്‌ നായകന്‍ സല്‍മാന്‍ ഭട്ട്‌ താന്‍ രണ്ടുവര്‍ഷം മുമ്പ്‌ വാതുവയ്‌പ്പുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നെന്ന്‌ അടുത്തിടെയാണ്‌ ഏറ്റുപറഞ്ഞത്‌. ദി സിറ്റിസണ്‍ പത്രത്തിനോട്‌ സംസാരിക്കുകയായിരുന്നു ബാച്ചര്‍. 2002ല്‍ ദുരൂഹമായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ക്രോണ്യെ ഒഴിച്ച്‌ മറ്റൊരു കളിക്കാരന്റെയും പേര്‌ ഇതുവരെ കുറ്റപത്രത്തില്‍ വന്നിട്ടില്ല.

പോലീസിന്‌ തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനാല്‍ ഹര്‍ഷലെ ഗിബ്സ്‌, നിക്കി ബോയ്‌ എന്നീ രണ്ട്‌ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പേര്‌ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടില്ല. ലോകമെങ്ങുമുള്ള ക്രിക്കറ്റ്‌ ആരാധകരും അതിനെ സ്നേഹിക്കുന്നവരും ഈ അഴിമതി എതിര്‍ക്കുകയും വാതുവയ്‌പ്പുകാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുകയും വേണമെന്ന്‌ വാദിക്കുന്നതായി ദല്‍ഹി പോലീസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത്‌ ബാച്ചര്‍ പറഞ്ഞു.

ക്രോണ്യെയോ ടീമിലുള്ള മറ്റാരെങ്കിലുമോ വാതുവയ്‌പ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ ആദ്യം ഇന്ത്യയില്‍ വച്ച്‌ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ നിഷേധിച്ചവരില്‍ ബാച്ചറും ഉണ്ടായിരുന്നു. ക്രോണ്യെയുടെ വിശ്വാസ്യതയും സത്യസന്ധതയും ചോദ്യം ചെയ്യാനാകാത്തവണ്ണം പ്രശസ്തമാണ്‌, ബാച്ചര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടതായും ക്രോണ്യെ വാതുവയ്‌പ്പുകാരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നെന്നും ഉള്ള വിവരം ബാച്ചര്‍ പുറത്തു വിട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.