Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിന്‍ഡീസിന്‌ പരാജയം; പരമ്പര പാക്കിസ്ഥാന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2013, 07:41 pm IST
in Cricket

സെന്റ്‌ ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി. ആവേശകരമായ അഞ്ചാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ നാല്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയാണ്‌ പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്‌. മത്സരം അവസാനിക്കാന്‍ ഒരു പന്ത്‌ ബാക്കിനില്‍ക്കെയായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഇതോടെ അഞ്ച്‌ മത്സരങ്ങളടങ്ങിയ പരമ്പര പാക്കിസ്ഥാന്‍ 3-1 ന്‌ സ്വന്തമാക്കി. ഒരു മത്സരം ടൈയലില്‍ കലാശിച്ചിരുന്നു. സ്കോര്‍ ചുരുക്കത്തില്‍: വിന്‍ഡീസ്‌ 50 ഓവറില്‍ 7 വിക്കറ്റിന്‌ 242. പാക്കിസ്ഥാന്‍: 49.5 ഓവറില്‍ 6 വിക്കറ്റിന്‌ 243.

ആദ്യം ബാറ്റ്‌ ചെയ്ത വെസ്റ്റിന്‍ഡീസ്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 242 റണ്‍സെടുത്തു. 48 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവൊയും 45 റണ്‍സ്‌ നേടിയ സാമുവല്‍സുമാണ്‌ 43 റണ്‍സെടുത്ത ഓപ്പണര്‍ ചാള്‍സുമാണ്‌ വിന്‍ഡീസിന്‌ ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്‌. ഡാരന്‍ സമി 29 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. ഗെയില്‍ 21 റണ്‍സെടുത്തു.

മൂന്ന്‌ വിക്കറ്റ്‌ നേടിയ ജുനൈദ്‌ ഖാനാണ്‌ പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്‌.സയിദ്‌ അജ്മലും മുഹമ്മദ്‌ ഇര്‍ഫാനും രണ്ട്‌ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

എന്നാല്‍ തുടര്‍ന്ന്‌ ബാറ്റ്‌ ചെയ്ത പാകിസ്ഥാന്‍ അര്‍ദ്ധസെഞ്ചറി നേടിയ മിസ്ബാഹുല്‍ ഹഖും (63) അഹ്മ്മദ്‌ ഷെഹ്സാദും (64) എന്നിവര്‍ക്ക്‌ പുറമെ 37 റണ്‍സെടുത്ത ഉമര്‍ അക്മലും പാക്‌ നിരയില്‍ മികച്ച പ്രകടനം നടത്തി. മാന്‍ ഓഫ്‌ ദി മാച്ചും സീരീസും പാക്‌ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Kerala

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.