Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടത്‌ പാക്കിസ്ഥാന്‍: രാജ്നാഥ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2013, 08:36 pm IST
in World

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ താലിബാന്റെ സുരക്ഷിത താവളങ്ങള്‍ നീക്കാതെ ഭീകരത തുരത്താനാകില്ലെന്ന്‌ ബിജെപി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌.
അഫ്ഗാനിസ്ഥാന്റെ സുഗമമായ പരിവര്‍ത്തനത്തിനായി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച്‌ ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ രാജ്നാഥ്‌ സിംഗ്‌ അഫ്ഗാന്‍ പ്രശ്്നത്തെക്കുറിച്ച്‌ കാപ്പിറ്റോള്‍ ഹില്ലില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു. നാറ്റോ സൈന്യം അഫ്ഗാനിസ്ഥാന്‍ വിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന വര്‍ഗീയശക്തികളെ പാക്‌ സൈന്യത്തില്‍നിന്നും ഐഎസ്‌ഐയില്‍ നിന്നും തുരത്താനുള്ള ആര്‍ജ്ജവം പുതിയഭരണകൂടം കാണിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മനോഭാവത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലാത്ത താലിബാനുമായി നടത്തുന്ന ചര്‍ച്ച പ്രയോജനരഹിതമാകാനാണ്‌ സാധ്യതയെന്ന്‌ അദ്ദേഹം അമേരിക്കക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. അഫ്ഗാനിസ്ഥാന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലുമുള്ള പരിവര്‍ത്തനപ്രവര്‍ത്തനങ്ങളെയാണ്‌ ഇന്ത്യ പിന്തുണയ്‌ക്കുന്നതെന്നും രാജ്നാഥ്സിംഗ്‌ വ്യക്തമാക്കി.

മതമൗലികവാദികളായ താലിബാനികള്‍ നാറ്റോക്കും അഫ്ഗാന്‍ഭരണകൂടത്തിനും മാത്രമല്ല നാശനഷ്ടങ്ങളുണ്ടാക്കുന്നതെന്നും ബലൂചികള്‍ക്കും മറ്റ്‌ പാക്കിസ്ഥാനികള്‍ക്കും ഇവര്‍ കനത്ത ഭീഷണിയാണെന്ന കാര്യം മറക്കരുതെന്നും ബിജെപി അധ്യക്ഷന്‍ പാക്കിസ്ഥാനെ ഓര്‍മ്മിപ്പിച്ചു. താലിബാന്‍ ഭീകരരില്‍നിന്നും മതമൗലവികവാദികളില്‍നിന്നും ബലൂചിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അന്താരാഷ്‌ട്ര സമൂഹം ചര്‍ച്ചചെയ്യേണ്ടതാണെന്നും സിംഗ്‌ ചൂണ്ടിക്കാട്ടി.

അസഹിഷ്ണതയുടെ വേരില്‍ നിന്ന്‌ വളരുന്ന താലിബാന്റെ ക്രൂരതകള്‍ക്ക്‌ അതിരില്ലെന്ന്‌ ഓര്‍മ്മിപ്പിച്ച രാജ്‌ നാഥ്‌ സിംഗ്‌ ഉത്തര്‍പ്രദേശില്‍ കുശി നഗറില്‍ താലിബാന്‍ തകര്‍ത്ത ബമിയന്‍ബുദ്ധപ്രതിമ പുനര്‍നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു. ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന കയ്യേറ്റശ്രമങ്ങളും രാജ്നാഥ്‌ സിംഗ്‌ ചൂണ്ടിക്കാട്ടി. ഗില്‍ഗിത്‌ ബല്‍തിസ്ഥാനില്‍ ജനങ്ങള്‍ ക്രുരമായ മനുഷ്യാവകാശ ലംഘനങ്ങള്‍നേരിടുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

Samskriti

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

Samskriti

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

World

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

പുതിയ വാര്‍ത്തകള്‍

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.