Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഓസീസ്‌ മുന്‍നിര ബാറ്റ്സ്മാന്മാരെക്കാള്‍ മികച്ചത്‌ വാലറ്റം: ബോര്‍ഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:02 pm IST
inCricket

ലണ്ടന്‍: ആസ്ട്രേലിയന്‍ ടീമിന്‌ മുന്‍ നായകന്‍ അലന്‍ ബോര്‍ഡറുടെ രൂക്ഷ വിമര്‍ശനം. പ്രത്യേകിച്ചും മുന്‍നിര ബാറ്റ്സ്മാന്മാര്‍ക്ക്‌. ഇവരെക്കാള്‍ എന്തുകൊണ്ടും ഭേദമാണ്‌ വാലറ്റത്തെ കളിക്കാരെന്നാണ്‌ ബോര്‍ഡര്‍ വിശേഷിപ്പിച്ചത്‌. ആള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‌ നേരെയും ബോര്‍ഡര്‍ രൂക്ഷമായ വിമര്‍ശനമാണ്‌ ഉയര്‍ത്തിയത്‌. ബാറ്റിംഗില്‍ ബാറ്റ്സ്മാന്മാര്‍ കാണിക്കേണ്ട മികവ്‌ സത്യത്തില്‍ ആസ്ട്രേലിയയുടെ ബൗളര്‍മാരാണ്‌ പ്രകടിപ്പിക്കുന്നതെന്നും ബോര്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു.

ചരിത്രപ്രസിദ്ധമായ ആഷസ്‌ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയ ദയനീയ പരാജയം ഏറ്റുവാങ്ങിയതാണ്‌ ബോര്‍ഡറെ പ്രകോപിപ്പിച്ചത്‌. ആദ്യ ടെസ്റ്റില്‍ 14 റണ്‍സിന്‌ പരാജയപ്പെട്ട ഓസ്ട്രേലിയ 347 റണ്‍സിന്റെ ദയനീയ തോല്‍വിയാണ്‌ രണ്ടാം ടെസ്റ്റില്‍ നേരിട്ടത്‌. മുന്‍ നിര ബാറ്റ്സ്മാന്മാരുടെ പരാജയമാണ്‌ തോല്‍വിക്ക്‌ പ്രധാന കാരണം. രണ്ട്‌ ടെസ്റ്റുകളില്‍ നിന്ന്‌ ഒരു ഓസീസ്‌ താരത്തിനുപോലും സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല എന്നതും ബോര്‍ഡറെ കുപിതനാക്കി.

മൂന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ 1984ല്‍ ആസ്ട്രേലിയന്‍ ടീം കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. അക്കാലത്താണ്‌ ബോര്‍ഡര്‍ ടീമിന്റെ നായക സ്ഥാനത്തേക്ക്‌ വരുന്നത്‌. ബോര്‍ഡറിന്റെ നേതൃത്വത്തില്‍ ടീം മികച്ച കരിയറാണ്‌ വളര്‍ത്തിക്കൊണ്ടുവന്നത്‌.

ലോര്‍ഡ്സില്‍ കഴിഞ്ഞ നാല്‌ ദിവസം ആസ്ട്രേലിയന്‍ താരങ്ങള്‍ നടത്തിയ ബാറ്റിംഗ്‌ പ്രകടനത്തെ ബോര്‍ഡ്‌ രൂക്ഷമായാണ്‌ കുറ്റപ്പെടുത്തിയത്‌. ആദ്യ ആറുപേരുടെ ബാറ്റിംഗ്‌ പ്രകടനമാണ്‌ ഞങ്ങള്‍ ഏറെ വിലമതിച്ചിരുന്നത്‌. എന്നാല്‍ വാസ്തവത്തില്‍ ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റ്സ്മാന്മാര്‍ മുന്‍നിരക്കാരേക്കാള്‍ മികച്ചവരാണെന്ന്‌ മനസ്സിലായി. ക്രിക്കറ്റ്‌ ആസ്ട്രേലിയയ്‌ക്ക്‌ അയച്ച കുറിപ്പില്‍ ബോര്‍ഡര്‍ വ്യക്തമാക്കി. ആദ്യ മൂന്നില്‍ താന്‍ ഉണ്ടായിരുന്നതെങ്കില്‍ തീര്‍ച്ചയായും വിഷമിച്ചേനെ. ഏറ്റവും മികച്ച 11 പേരെ അണിനിരത്തി അവര്‍ക്കൊപ്പം നില്‍ക്കുകയാണ്‌ വേണ്ടത്‌. സാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാവുന്ന 11 പേരെ കണ്ടെത്തി ഉറപ്പിച്ചു നിര്‍ത്തുകയാണ്‌ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ 11 പേരില്‍ വാട്സണ്‍ ഉണ്ടാകണമോ എന്ന കാര്യത്തില്‍ തര്‍ക്കം കൂടി വരികയാണ്‌. വാട്സണാകട്ടെ ഓരോ ഇന്നിംഗ്സിലും മുമ്പത്തെ തെറ്റ്‌ ആവര്‍ത്തിക്കുന്നു. മൂന്നാമതും വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി വാട്സണ്‍ പുറത്തായപ്പോള്‍ തെറ്റ്‌ ആവര്‍ത്തിക്കുന്നതായാണ്‌ മനസ്സിലാകുന്നത്‌. എത്ര മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളയാളാണ്‌ വാട്സണെന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‌ എന്ത്‌ സംഭവിച്ചെന്ന്‌ മനസ്സിലാകുന്നില്ല. ഒരു കളിക്കാരന്‍ ഒരേ തെറ്റ്‌ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരം പരിശീലകന്മാരെയോ മനശ്ശാസ്ത്രജ്ഞന്മാരെയോ കായിക ശാസ്ത്രജ്ഞന്മാരെയോ സമീപിച്ചിട്ട്‌ കാര്യമില്ലെന്നും ബോര്‍ഡര്‍ എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

ഷെയ്ന്‍ ഓപ്പണിംഗ്‌ ബാറ്റ്സ്മാനാകുന്നതാണോ ആറാമത്‌ ഓള്‍ റൗണ്ടറായി ഇറങ്ങുന്നതാണോ നല്ലതെന്ന്‌ നമ്മള്‍ ചിന്തിക്കണം. എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബോര്‍ഡര്‍ ആവശ്യപ്പെട്ടു. ബാറ്റിംഗില്‍ വരുത്തുന്ന പിഴവിനെക്കുറിച്ച്‌ വാട്സണ്‌ നല്ല മുന്‍ധാരണയുണ്ടെന്ന്‌ പരിശീലകന്‍ ഡാരന്‍ ലേമാന്‍ പറഞ്ഞു. അദ്ദേഹം വലിയ സ്കോര്‍ നേടണമെന്നാണ്‌ എല്ലാവരും ആഗ്രഹിക്കുന്നത്‌. ആദ്യ ഏഴുപേരില്‍ മികച്ച ഒരാളാണ്‌ വാട്സണെന്നും ലീമാന്‍ ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.