Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി ട്രോഫി മത്സരങ്ങളും കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2013, 10:16 pm IST
in Cricket

കൊച്ചി: ദുലീപ്‌ ട്രോഫി സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ പിന്നാലെ രഞ്ജി ട്രോഫി മത്സരങ്ങളും കൊച്ചിയിലേക്ക്‌. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്കാണ്‌ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ആതിഥ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്ക്‌ പെരിന്തല്‍മണ്ണ സ്റ്റേഡിയമായിരുന്നു ആതിഥ്യം വഹിച്ചിരുന്നത്‌.

രഞ്ജി ട്രോഫി മത്സരം തല്‍സമയം സംപ്രേഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നതിനാലാണ്‌ മത്സരങ്ങള്‍ കൊച്ചിയിലേക്ക്‌ മാറ്റുന്നത്‌. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്ക്‌ വേദിയൊരുക്കിയ പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ ഈ സൗകര്യമില്ലാത്തതാണ്‌ മത്സരങ്ങള്‍ കൊച്ചിയിലേക്ക്‌ മാറ്റാന്‍ കാരണം. കെസിഎയുടെ കീഴിലുള്ള മറ്റ്‌ സ്റ്റേഡിയങ്ങളിലൊന്നും മത്സരം തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യം നിലവിലില്ല. നവംബര്‍ 7 മുതല്‍ 10വരെ ആന്ധ്രയുമായാണ്‌ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ ഹോം മത്സരം. നവംബര്‍ 14 മുതല്‍ ത്രിപുരയുമായും ഡിസംബര്‍ 6 മുതല്‍ ഹിമാചലുമായും 14 മുതല്‍ മഹാരാഷ്‌ട്രയുമായാണ്‌ കേരളത്തിന്റെ മറ്റ്‌ രഞ്ജി ട്രോഫി ഹോം മത്സരങ്ങള്‍.

അതേസമയം, അണ്ടര്‍ 25 സി.കെ. നായിഡു ട്രോഫി, അണ്ടര്‍ 19 കൂച്ച്‌ ബെഹാര്‍ ട്രോഫി മത്സരങ്ങള്‍ക്ക്‌ പെരിന്തല്‍മണ്ണ, ആലപ്പുഴ സ്റ്റേഡിയങ്ങള്‍ വേദിയായേക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ശരിയാക്കിയാല്‍ വയനാട്ടിലെ സ്റ്റേഡിയത്തിനും ഒരു മത്സരം അനുവദിച്ചേക്കുമെന്ന്‌ കെസിഎ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ്‌ മൈതാനത്തിനുള്ള ബിസിസിഐ പുരസ്കാരം പെരിന്തല്‍മണ്ണ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിനായിരുന്നു ലഭിച്ചിരുന്നത്‌.
ഹൈദരാബാദ്‌, വിശാഖപട്ടണം, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ പിന്തള്ളിയായിരുന്നു പെരിന്തല്‍മണ്ണ സ്റ്റേഡിയം നേട്ടം കൊയ്തത്‌. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്‌, മുംബൈ വാങ്കഡെ എന്നീ സ്റ്റേഡിയങ്ങള്‍ക്കൊപ്പമായിരുന്നു പുരസ്കാര നേട്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പുതിയ വാര്‍ത്തകള്‍

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.