Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൗസിംഗ് ബോര്‍ഡ് പുതിയ പദ്ധതികള്‍ക്കായി വീണ്ടും ആലോചന തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 09:40 pm IST
in Kottayam

എരുമേലി: ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ എരുമേലി തളികപ്പാറയിലെ ഹൗസിംഗ് ബോര്‍ഡ് വക സ്ഥലത്ത് പുതിപദ്ധതികള്‍ക്കായി അധികൃതര്‍ ആലോചന തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തളികപ്പാറയില്‍ ഹൗസിംഗ്‌ബോര്‍ഡ് ഏറ്റെടുത്ത സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതോടെയാണ് സംഭവം വന്‍ വിവാദത്തിന് പിന്നീട് വഴിയൊരുക്കിയത്. തുടര്‍ന്ന് സ്ഥലത്തിന്റെ നടപടികളെല്ലാം അധികൃതര്‍തന്നെ നിര്‍ത്തി വയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ പദ്ധതിക്കായി സ്ഥലം വീണ്ടും പ്രയോജനപ്പെടുത്താനുള്ള ഹൗസിംഗ് ബോര്‍ഡിന്റെ പരിശ്രമത്തിന് സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ടെന്നും ഹൗസിംഗ് ബോര്‍ഡ് എ.ഇ. ജയിംസ് ‘ജന്മഭൂമി’യോട് പറഞ്ഞു. പുതിയ പദ്ധതിയനുസരിച്ച് 10 സെന്റ് വീതമുള്ള പ്ലോട്ടുകളാക്കി തിരിക്കുകയും വീട്വച്ചു നല്‍കേണ്ടവര്‍ക്ക് വീട് വച്ചുകൊടുത്തും സ്ഥലമായും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തളികപ്പാറയില്‍ ഏഴ് ഏക്കര്‍ സ്ഥലമാണ് വാങ്ങിയിരുന്നത്. ഹൗസിംഗ് ബോര്‍ഡിന്റെ പദ്ധതി പരാജയപ്പെട്ടതോടെ സ്ഥലം ലേലത്തിന് വച്ചതും വിവാദമായിരുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ വികസനപദ്ധതികള്‍ക്കായും കെഎസ്ആര്‍ടിസിക്കായും സ്ഥലം വേണമെന്നാവശ്യം ശക്തമായിവന്നെങ്കിലും സ്ഥലം നല്‍കുന്നതിലും ഹൗസിംഗ് ബോര്‍ഡ് അനാസ്ഥ കാട്ടുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്ലോട്ടു തിരിച്ച് വില്‍ക്കുന്നതിനായി നാല് ഏക്കര്‍ ഭൂമിയാണ് മാറ്റിവച്ചിരിക്കുന്നത്. ബാക്കി സ്ഥലം ശബരിമല സീസണു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. നേര്‍ച്ചപ്പാറവഴി ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലത്തേക്ക് വരുന്നതിനായി പുതിയ റോഡ് വെട്ടാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ആവശ്യപ്രകാരം ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കയറിവരാന്‍ റോഡിന് വീതിയടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആ ശ്രമവും പരാജയപ്പെടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.