Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ദിരാ ആവാസ് യോജന മാര്‍ഗ്ഗരേഖ പിന്‍വലിക്കണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 09:52 pm IST
in Kottayam

കോട്ടയം: കേന്ദ്രാവിഷ്‌കൃത ഭവനപദ്ധതി ഇന്ദിരാ ആവാസ് യോജനയിലെ സംവരണം അട്ടിമറിക്കുന്ന മാര്‍ഗ്ഗരേഖ പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. കോട്ടയം പൊലീസ് മൈതാനിയില്‍ ഹിന്ദു ഐക്യവേദിയുടെയും സാമൂഹ്യനീതി കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ നടന്ന സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭവനനിര്‍മ്മാണ സഹായത്തിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മാത്രമായി ഒരു മാര്‍ഗ്ഗരേഖ പുറപ്പടുവിച്ച് നിലവിലുള്ള മാനദണ്ഡങ്ങളെ അട്ടിമറിച്ചിരിക്കുകയാണ്. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 60ശതമാനം സംവരണം 45 ശതമാനം ആയും പൊതുവിഭാഗങ്ങള്‍ക്ക് ലഭിച്ചു വരുന്ന 25 ശതമാനം വെറും 8ശതമാനം ആയും കുറച്ചു. വികലാംഗര്‍ക്ക് പ്രത്യേകമായി ഉണ്ടായിരുന്ന 3 ശതമാനം സംവരണവും 25 ശതമാനത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷവിഭാഗങ്ങള്‍ 15ശതമാനം 47ശതമാനം ആയാണ് ഉയര്‍ത്തിയിട്ടുള്ളത്.

ഹിന്ദു സമൂഹത്തിലെ നിര്‍ദ്ധനരും ഭവനരഹിതരുമായ പാവപ്പെട്ട ജനങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യമാണ് വന്‍തോതില്‍ കവര്‍ന്നെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയത്. ഇത് സാമൂഹ്യ നീതിയുടെ നിഷേധവും തികഞ്ഞ മതവിവേചനവുമാണ്. കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്നതാണ് സര്‍ക്കാരിന്റെ ഈ നടപടി. ഹിന്ദു വിരുദ്ധ മാര്‍ഗ്ഗരേഖ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പഴയ മാര്‍ഗ്ഗരേഖ പുനഃസ്ഥാപിക്കാന്‍ നടപടി സ്വകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

സായാഹ്നധര്‍ണയില്‍ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശേരി അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഭാസ്‌കരന്‍(ആദിവാസി ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ്), കെ.കെ.തങ്കപ്പന്‍(അഖില കേരളസാംബവ മഹാസഭ ജനറല്‍ സെക്രട്ടറി), പി.ആര്‍.ശിവരാജന്‍(ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്), ശാന്തമ്മ കേശവന്‍(കെഎച്ച്പി & ബിഎസ്എസ് മഹിളാസംഘം ജനറല്‍ സെക്രട്ടറി), വി.എ.ബാലകൃഷ്ണന്‍(എകെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍), രവി കുമ്മനം(പരിസ്ഥിതി പ്രവര്‍ത്തകന്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മറ്റിയംഗം) എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ.ചന്ദ്രന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.രാജു നന്ദി രേഖപ്പെടുത്തി. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പി.പി.രണരാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, വൈസ് പ്രസിഡന്റുമാരായ അംബികാ തമ്പി, ബിന്ദു മോഹനന്‍, ജില്ലാ സെക്രട്ടറി ആര്‍.ഹരിലാല്‍, എം.എസ്.തങ്കപ്പന്‍(എകെപിഎംഎസ്), സി.വി.രവീന്ദ്രന്‍, കൃഷ്ണന്‍കുട്ടി പണിക്കര്‍(ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്), കെ.ശങ്കരന്‍(ആര്‍എസ്എസ് താലൂക്ക് സേവാ പ്രമുഖ്), കെ.സി.രവി, സുമേഷ്, കണ്ണന്‍ ചോറ്റി, മധു, പ്രസാദ് തിരുമേനി, ആശ അജിത്ത്, പി.സി.വിജയമ്മ, സന്തോഷ് വൈക്കം എന്നിവര്‍ ധര്‍ണയ്‌ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.