Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മികച്ച സഹകരണ ബാങ്കിനുള്ള പുരസ്‌കാരം കിഴതടിയൂര്‍ ബാങ്കിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 08:29 pm IST
inKottayam

പാലാ: കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ മീനച്ചില്‍ താലൂക്കിലെ ഏറ്റവും മികച്ച സര്‍വ്വീസ് സഹകരണബാങ്കായി തെരഞ്ഞെടുക്കപ്പെട്ടു. 225 കോടി രൂപ നിക്ഷേപവും 198 കോടി രൂപ വായ്‌പയുമുള്ള ബാങ്കിന്റെ കുടിശ്ശിക 2 ശതമാനം മാത്രമാണ്. 25 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കിവരുന്നു. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം 2.28 കോടിരൂപയാണ്. അത്യാധുനിക സൗകര്യങ്ങളായ എടിഎം, കോര്‍ ബാങ്കിംഗ്, ടെലി ബാങ്കിംഗ്, ആര്‍ടിജിഎസ്, ഫോറെക്‌സ് തുടങ്ങിയവ ആരംഭിച്ച കേരളത്തിലെ പ്രഥമ സഹകരണപ്രസ്ഥാനമാണിത്. തിങ്കല്‍ മുതല്‍ ശനി വരെ എല്ലാദിവസവും രാവിലെ 8മുതല്‍ രാത്രി 8 വരെ തുടര്‍ച്ചയായും ഒരു ബ്രാഞ്ച് ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്നു.

ആതുരസേവനരംഗത്ത് മഹനീയമായ പ്രവര്‍ത്തനമാണ് ബാങ്ക് കാഴ്ചവയ്‌ക്കുന്നത്. 24 മണിക്കൂറും സേവനം ചെയ്യുന്ന ആംബുലന്‍സ് സര്‍വ്വീസ്, രണ്ട് മെഡിക്കല്‍ സ്റ്റോറുകള്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു ഡയഗ്നോസ്റ്റിക് സെന്ററുകള്‍ എന്നിവയിലൂടെ നാളിതുവരെ 6 കോടി രൂപയുടെ ഇളവ് നല്‍കാന്‍ ബാങ്കിന് കഴിഞ്ഞു.

പരിചയസമ്പന്നരും വിദഗ്‌ദ്ധരുമായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന സി.ടി.സ്‌കാന്‍, ഡയാലിസിസ് യൂണിറ്റ് എന്നിവയും ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. ഡയാലിസിസിന് ചെലവേറിയ സാഹചര്യത്തില്‍ കിസ്‌കോ ഡയാലിസിസ് സെന്ററില്‍ 400 രൂപ മുതല്‍ 750 രൂപ വരെ മാത്രമാണ് ഈടാക്കുന്നത്. വിദഗ്‌ദ്ധരായ നെഫ്രോളജി ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാകുന്നു. ദന്തല്‍ ഒപിജി, മാമ്മോഗ്രാം തുടങ്ങിയവയും ആരംഭിച്ചിട്ടുണ്ട്.

ഫര്‍ണിച്ചര്‍ മാര്‍ട്ടുകള്‍, ഔഷധി, ബിസിനസ് ആന്റ് കോഫീ സെന്റര്‍, കണ്‍സ്യൂമര്‍ സ്റ്റോര്‍, അഗ്രോഷോപ്പ്, ലൈബ്രറി, കിസ്‌കോ ഫിഷ് മാര്‍ട്ട്, ഡയറിഫാം, പുരുഷ വനിതാ സ്വാശ്രയസംഘങ്ങള്‍, ഫാര്‍മേഴ്‌സ് ക്ലബ്ബ്, നിര്‍ധന രോഗികള്‍ക്ക് സൗജന്യമരുന്ന് വിതരണം, നിരാലംബര്‍കക് ഒരുനേരം സൗജന്യഭക്ഷണം എന്നിവയും ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.