കോട്ടയം: നിരവധിമോഷണകേസുകളിലെ പ്രതികളെ വെസ്റ്റ ്‌പോലീസ് പിടികുടി. കടുത്തുരുത്തി കുരിശുമൂട് പടിഞ്ഞറേപോരിയത്ത് പറമ്പില്‍ തോമസിന്റെ മകന്‍ ഷെന്‍മോന്‍(32) പള്ളിക്കത്തോട് മൈലാടിക്കര രാധമന്ദിരത്തില്‍ അജയകൂമാര്‍(37) എന്നിവരാണ് പേലീസ് പിടികുടിയത്. ജില്ലയിലെ വിവിധപോലീസ് സ്റ്റേഷനുകളില്‍ ഇരുവരുടെയും പേരില്‍ 18 മോഷണകേസ് നിലവിലുണ്ട്. മുമ്പ് പ്രതികശ് മോഷണകേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലപോലീസ് മേധാവി എംപി ദിനേശിന് കിട്ടിയ രഹസ്യവിവരത്തെതുടര്‍ന്ന് ഡിവൈഎസ്പി വി അജിത്ത് വെസ്റ്റ് സിഎ എ ജെ തോമസ്, എസ്‌ഐമാരായ അരുണ്‍ എം ജെ, അനുപ് ജോസ്, ഷഡോ പോലീസ് ഉദ്യോഗസ്ഥരായ വര്‍ ഗ്ഗീസ് പിസി, പിന്‍ മാനേജ്, സജീകുമാര്‍ എന്നീവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
















