Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇടഞ്ഞ കൊമ്പനെ തളച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:36 pm IST
in Kottayam

മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തില്‍ മേലോരം ആനചാരിയില്‍ തടിപിടിക്കുവാനായി കൊണ്ടുവന്ന വിഷ്ണു എന്ന കൊമ്പനാനയാണ് മൂന്ന് മണിക്കൂറോളം നാട്ടിലെങ്ങും പരിഭ്രാന്തി പരത്തിയത്. മേലോരം ചേന്നാട്ടുമറ്റത്തില്‍ ഫ്രാന്‍സിസ് തോമസിന്റെ പുരയിടത്തില്‍ തടിപിടിക്കാനെത്തിയതായിരുന്നു വിഷ്ണു എന്ന കൊമ്പനാന. രാവിലെ തടി പിടിക്കാന്‍ തുടങ്ങുന്നതിനിടെ പാമ്പിനെ ചവിട്ടിയതോടെയാണ് കൊമ്പന്‍ ഇടഞ്ഞത്. ആനയുടെ കാല്‍ ചുവട്ടിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പിനുമേല്‍ ആന ചവിട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിഭ്രാന്തി കാട്ടിയ ആന ഉറക്കെ അലറി പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് പാപ്പാന്‍ സഹദേവന്‍ സമീപത്തെ മരത്തില്‍ ആനയെ തളച്ചെങ്കിലും ചങ്ങലപൊട്ടിച്ച് കൊമ്പന്‍ ഓടുകയായിരുന്നു.

ഓടി ആന മേലോരം റോഡിലേക്ക് നീങ്ങി. പിന്നാലെ പാപ്പാന്മാരും. നാട്ടുകാരും ഒപ്പം കൂടി. ആന ഇടഞ്ഞ സംഭവം 25-ാം മൈലിലെ പോലീസ് സ്‌റ്റേഷനിലും മറ്റ് സ്ഥാപനങ്ങളിലും അറിഞ്ഞപ്പോള്‍ തന്നെ ജനങ്ങള്‍ ആന എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ജാഗ്രത പാലിച്ചു. കൂട്ടിക്കല്‍ ടൗണില്‍ കടകള്‍ അടച്ചും വാഹനങ്ങള്‍ നീക്കിയും വീടുകളുടെ ടെറസില്‍ കയറി സുരക്ഷിതസ്ഥാനത്തേക്ക് ജനങ്ങള്‍ ഒഴിഞ്ഞു നിന്നു. മേലോരത്ത് എത്തിയ ആന മുണ്ടക്കയം കൊക്കയാര്‍ റോഡിലൂടെ വളമണ്ണ് പുരകവലയിലെത്തി ഇവിടെ നിന്നും കൊക്കയാര്‍ പഞ്ചായത്ത് ഓഫീസ് റോഡിലൂടെ നാരകംപുഴ ഫാക്ടറി ഭാഗത്തെത്തി. ഫാക്ടറിക്കകത്തേക്ക് പ്രവേശിക്കാതെ ആന പിന്‍തിരിഞ്ഞ് കൂട്ടിക്കല്‍ ചപ്പാത്ത് കവലയിലെത്തി. ഇവിടെ നാരകംപുഴ കൊക്കയാര്‍ റോഡിലൂടെ നിരവധി വാഹനങ്ങള്‍ എത്തിയിരുന്നെങ്കിലും ആന അക്രമസ്വഭാവം കാട്ടിയില്ല. ഇതിനിടെ കൂട്ടിക്കല്‍ ടൗണിലേക്ക് നീങ്ങിയ ആന പൂച്ചക്കല്‍ പൊട്ടംകുളം ഗെയിറ്റിന് സമീപത്തുകൂടി ഇടുങ്ങിയ നടപ്പാതയിലൂടെ മുന്നോട്ടു നീങ്ങി. നിരവധി വീടുകളുടെ മുറ്റത്തുകൂടി നീങ്ങിയ ആന വീടിനു മുകളിലുണ്ടായിരുന്ന കസേരകളും മേശകളും നിലംപരിശാക്കി മുന്നോട്ടു നീങ്ങിയ ആന സമീപത്തെ നടപ്പാലത്തിന്റെ വശത്തുകൂടി ഇവിടെയുള്ള തോട്ടിലിറങ്ങി. വെള്ളത്തിലിറങ്ങിയ ആനയെ പാപ്പാന്മാര്‍ പ്ലാസ്റ്റിസ് കയര്‍ ഉപയോഗിച്ച് സമീപത്തെ കമുകില്‍ കെട്ടുടയായിരുന്നു. ഇതില്‍ രോഷം പൂണ്ട ആന കമുക് പിഴുതെറിഞ്ഞു. ഇതിനകം തന്നെ ആന ഇടഞ്ഞതറിഞ്ഞ് പെരുവന്താനം പോലീസിനൊപ്പം നിരവധിയാളുകള്‍ സംഭവസ്ഥലത്തെത്തി. 2.45 ഓടെ വാഴക്കുല കാട്ടി ആനയെ അനുനയിപ്പിച്ച പാപ്പാന്മാര്‍ ആനയെ തളച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.