Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

69 ഹോട്ട്‌ ഡോഗ്‌ പത്തുമിനിട്ടിനുള്ളില്‍; തീറ്റ മത്സരത്തില്‍ പുതിയ റിക്കാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 08:52 pm IST
in World

ന്യൂയോര്‍ക്ക്‌ : വേവിച്ച ഇറച്ചി വളരെ ചെറുതായി അരിഞ്ഞ്‌ നീളമുള്ളതും അല്‍പം വളഞ്ഞതുമായ ആകൃതിയിലുള്ള ബണ്ണിനുള്ളില്‍വച്ച്‌ തണുപ്പിച്ച്‌ കേടാകാതിരിക്കുന്നതിനായി ചില ചേരുവകള്‍ ചേര്‍ത്ത്്‌ ഉണ്ടാക്കുന്ന ആഹാരമാണ്‌ ഹോട്ട്‌ ഡോഗ്‌. സമയമില്ലാത്ത ജീവിതശൈലിയില്‍ എളുപ്പമായ ഒരു വിദേശ ഭക്ഷണമാണിത്‌. ഇന്റര്‍ നാഷണല്‍ ഹോട്ട്‌ ഡോഗ്‌ തീറ്റ മത്സരത്തില്‍ പത്തുമിനിട്ടിനുള്ളില്‍ 69 ഹോട്ട്‌ ഡോഗ്‌ ഭക്ഷിച്ച്‌ ജോയി ചെസ്റ്റ്നട്ട്‌ നിലവിലുണ്ടായിരുന്ന സ്വന്തം ലോകറിക്കാര്‍ഡ്‌ തന്നെ തിരുത്തിക്കുറിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന ഇന്റര്‍ നാഷണല്‍ ഹോട്ട്‌ ഡോഗ്‌ തീറ്റ മത്സരത്തില്‍ ചെസ്റ്റ്‌ നട്ട്‌ സ്ഥാപിച്ച 68 ഹോട്ട്‌ ഡോഗ്‌ എന്ന റിക്കാര്‍ഡാണ്‌ 12 മിനിട്ടു കൊണ്ട്‌ തിരുത്തിയത്‌. 29 വയസ്സുക്കാരനുമായ ചെസ്റ്റ്‌ നട്ടിന്‌ അന്ന്‌ 210 പൗണ്ടു ഭാരമുണ്ടായിരുന്നു. 2014 ജൂണില്‍ നടന്ന മത്സരത്തിലും വിജയിച്ചതോടെ തുടര്‍ച്ചയായി 7-ാ‍ം തവണ ഹോട്ട്ഡോഗ്‌ മത്സരത്തില്‍ പങ്കെടുത്ത്‌ വിജയിയായി എന്ന അത്യപൂര്‍വ നേട്ടമാണ്‌ ചെസ്റ്റ്‌ നട്ട്‌ സ്വന്തമാക്കിയത്‌. പതിനായിരം ഡോളറാണ്‌ സമ്മാനതുകയായി ലഭിച്ചത്‌. മാറ്റ്‌ സ്റ്റോണാണ്‌ ഹോട്ട്‌ ഡോഗ്‌ തീറ്റമത്സരത്തില്‍ രണ്ടാം സ്ഥാനക്കാരനായത്‌. പത്തുമിനിട്ട്‌ കൊണ്ട്‌ 51 ഹോട്ട്‌ ഡോഗാണ്‌ സ്റ്റോണ്‍ ഭക്ഷിച്ചത്‌.

98 ാ‍ം ഹോട്ട്‌ ഡോഗ്‌ തീറ്റമത്സരം ന്യൂയോര്‍ക്ക്‌ മേയര്‍ മൈക്കിള്‍ ബ്ലൂബേര്‍ഗ്‌ ഹോട്ട്‌ ഡോഗ്‌ ഭക്ഷിച്ച്‌ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു അകത്തും പുറത്തുമായി ഏകദേശം 40,000 ജനങ്ങള്‍ തീറ്റ മത്സരം കാണുവാന്‍ എത്തിച്ചേര്‍ന്നു. നിരവധി മത്സരങ്ങള്‍ ഇവിടെ നടക്കാറുണ്ടെങ്കിലും ഹോട്ട്‌ ഡോഗ്‌ തീറ്റമത്സരമാണ്‌ പ്രശസ്തമായത്‌. സ്ത്രീകള്‍ക്കായി നടത്തിയ മത്സരത്തില്‍ 100 പൗണ്ട്‌ തൂക്കമുള്ള സോണിയ തോമസ്‌ മുപ്പത്തിയാറും ഒരു ഹോട്ട്‌ ഡോഗിന്റെ മുക്കാല്‍ഭാഗവും കഴിച്ചു. മുപ്പത്തിയാറ്‌ ഹോട്ട്‌ ഡോഗ്‌ ഭക്ഷിച്ച ജൂലിയറ്റ്ലി നേരിയ വ്യത്യാസത്തിനു രണ്ടാം സ്ഥാനത്തെത്തി. സ്ത്രീകളുടെ ഹോട്ട്‌ ഡോഗ്‌ തീറ്റമത്സരത്തില്‍ ജേതാവായ സോണിയ 5000 ഡോളര്‍ സമ്മാനത്തുകക്ക്‌ അര്‍ഹയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.