Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്നോഡന്‍ ഉണ്ടായിരുന്നെന്ന്‌ സംശയം; മൊറാലസിന്റെ വിമാനം വഴിതിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 04:17 pm IST
in World

മോസ്കോ: അമേരിക്ക ചാരവൃത്തിക്കുറ്റം ചുമത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്‍ കയറിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ ബൊളീവിയന്‍ പ്രസിഡന്റ്‌ ഇവൊ മൊറാലസിന്റെ വിമാനം വഴിതിരിച്ചുവിട്ടു.

ഗ്യാസ്‌ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം റഷ്യയില്‍ നിന്ന്‌ മൊറാലസ്‌ ബൊളീവിയയിലേക്ക്‌ മടങ്ങവെയാണ്‌ സംഭവം.

മൊറാലസ്‌ സഞ്ചരിച്ച ജെറ്റ്‌ വിമാനത്തില്‍ സ്നോഡന്‍ ഇരിപ്പുണ്ടെന്ന്‌ സംശയം ഉയര്‍ന്നു. സ്നോഡന്‍ ബൊളീവിയയില്‍ അഭയംപ്രാപിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതും സംശയത്തിന്റെ ബലമേറ്റി. തുടര്‍ന്ന്‌ വിമാനം ഓസ്ട്രിയയിലേക്ക്‌ വഴിതിരിച്ചുവിട്ടു. വിമാനം വിയന്ന എയര്‍ പോര്‍ട്ടില്‍ ഇറക്കിയശേഷം ഓസ്ട്രിയന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്നോഡന്‍ ഇല്ലെന്നു വ്യക്തമായി.

അതേസമയം, ഫ്രാന്‍സ്‌, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇറ്റലി എന്നിവര്‍ മൊറാലസിന്റെ വിമാനത്തെ വ്യോമാതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്ന്‌ ബൊളീവിയ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലാറ്റിനമേരിക്കന്‍ നേതാക്കള്‍ അടിയന്തരയോഗം ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫ്രാന്‍സും സ്പെയിനും ആരോപണം നിഷേധിച്ചു.

തങ്ങളുടെ വ്യോമ മേഖലയിലൂടെ സഞ്ചരിക്കാന്‍ മൊറാലസിനെ അനുവദിച്ചെന്നും സ്പെയിന്‍ വെളിപ്പെടുത്തി. ലോകത്തെമ്പാടുമുള്ള ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തുന്ന യുഎസ്‌ പ്രിസം പദ്ധതി പുറത്തുവിട്ടതിലൂടെയാണ്‌ സ്നോഡന്‍അമേരിക്കയുടെ കണ്ണിലെ കരടായത്‌.

ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ രാഷ്‌ട്രീയ അഭയം അഭ്യര്‍ഥിച്ച സ്നോഡന്‍ ഇപ്പോഴും മോസ്കോ ഷെര്‍മെറ്റിയെവോ വിമാനത്താവളത്തിലുണ്ടെന്നാണ്‌ നിഗമനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.