Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്‌നോഡന് അഭയം നല്‍കരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2013, 02:04 pm IST
inWorld

വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഫോണ്‍, വെബ്‌സൈറ്റ് വിശദാംശങ്ങള്‍ എന്നിവ അമേരിക്ക ചോര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ എന്‍എസ്‌ഐ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. സ്‌നോഡനെ രാജ്യം വിട്ടു പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി. അതിനിടെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തിയ സ്‌നോഡന്‍ ഇക്വഡോറിലേക്ക് കടന്നതായി സൂചനയുണ്ട്.

ഹവാന വെനസ്വേല എന്നിവിടങ്ങളിലൂടെയാണ് സ്‌നോഡന്‍ ഇക്വഡറിലേക്ക് കടന്നിരിക്കുന്നത്. സ്‌നോഡന്‍ രാഷ്‌ട്രീയ അഭയം നല്‍കണമെന്ന് അറിയിച്ചു കൊണ്ട് ഇക്വഡോര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയതായി ഇക്വഡോര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. സ്‌നോഡന്റെ അപേക്ഷ ലഭിച്ചെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും വിദേശകാര്യമന്ത്രി റിക്കാര്‍ഡോ പാറ്റിനോ വ്യക്തമാക്കി. സ്‌നോഡന്‍ അഭയ സ്ഥാനത്തേക്ക് എത്താന്‍ യാത്ര ചെയ്‌തേക്കാവുന്ന രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായെല്ലാം അമേരിക്ക ബന്ധപ്പെട്ടിട്ടുണ്ട്. ചൈനയ്‌ക്കും റഷ്യയ്‌ക്കും സ്‌നോഡനിലുള്ള താല്‍പര്യവും അമേരിക്കയ്‌ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സ്‌നോഡന് രാഷ്‌ട്രീയ അഭയം നല്‍കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം റഷ്യ അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ സെനേറ്റര്‍ ചാള്‍സ് സ്‌കമ്മര്‍ പറഞ്ഞു.

ചൈനയുടെ സമ്മതമില്ലാതെ ഹോങ്കോംഗില്‍ കഴിയാന്‍ സ്‌നോഡന് കഴിയില്ല എന്നാണ് അമേരിക്ക വിലയിരുത്തുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ പറ്റിയ സമയമാണിതെന്നും ചൈന സഹകരിക്കണമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യൂബ, കരാക്കസ് , വെനസ്വേല എന്നീ രാജ്യങ്ങളില്‍ സ്‌നോഡന്‍ എത്താന്‍ സാധ്യതയുള്ളതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട സ്‌നോഡന്‍ ഹോങ്കോങില്‍ അഭയം തേടിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.